Chapter Title : വളഞ്ഞ വഴികൾ 35 [Trollan]
അവിടെ ഒരു ചെറിയ കോർട്സ് ഇല്ലേ അവിടെ സ്റ്റെ ചെയ്യാൻ പറ.
പ്രശ്നം ഒക്കെ തിരുമ്പോൾ ഞാൻ തന്നെ വീട്ടിലേക് കൊണ്ട് വരാം.
രേഖ എനിക്ക് പച്ച കൊടി കാണിചിട്ട് ഉണ്ട്."
ജൂലി സന്തോഷത്തോടെ ഫോൺ എടുത്തു അവളുടെ അനിയത്തി യെ വിളിച്ചു.
"ഡീ....
നിനക്ക് അത്ര ബുദ്ധിമുട്ട് ആണേൽ നീ സാത്താനെ മനസിൽ വെച്ച് മതിൽ ചാടി രാത്രി തന്നെ ഹൈ റേഞ്ചിലെ എസ്റ്റേറ്റ് പോടീ."
"ചേച്ചി..... ഒറ്റക്കാ..."
"അല്ലാടി..... അവിടെ ഉള്ള എല്ലാത്തിനെയും വിളിച്ചോ."
"പോ ചേച്ചി...
എന്റെ കൈയിൽ ഒരു രൂപ പോലും ഇല്ലാ."
ജൂലി എന്നെ നോക്കി.
ഞാൻ ജൂലിയെ നോക്കിട്ട്. പറഞ്ഞു.
"സാത്താനെ മനസിൽ പ്രാർത്ഥിച്ചു പണ്ടാരത്തിൽ നിന്ന് അടിച്ചു മാറ്റി ചാടാൻ പറയാടി."
ജൂലി എന്നെ നോക്കി പറഞ്ഞു.
"അവൾക് അത്രേ ധൈര്യം ഒന്നുല്ല ഇച്ഛയാ."
"നിന്റെ ഡിയോ വീട്ടിൽ ഇല്ലേ.
ഗായത്രിയെ പറഞ്ഞു വിടാം."
"നമുക്ക് പോയാലോ ഇച്ഛയാ.
അതാകുമ്പോൾ അവൾക്കും പേടി ഉണ്ടാകില്ല."
ഞാൻ ടൈം വച്ചിൽ നോക്കിട്ട്.
"ശെരി "
(തുടരും )
പേജ് കുറഞ്ഞു പോയി എന്ന് അറിയാം. അടുത്ത പാർട്ട് ആയി വേഗം വന്നേക്കാം.
Thank you.
💬 Comments
View all comments