0%

Chapter Title : വളഞ്ഞ വഴികൾ 35 [Trollan]

Author : Trollan Read All Parts 1.7K

സങ്കടങ്ങളും എല്ലാം എന്നോട് പറയും അത് ആരും അറിയാതെ തന്നെ.

താനും തളർന്നു പോയാൽ രേഖയുടെ അവസ്ഥ അവൾ ആലോചിച്ചു കാണണം.

കാരണം അവളെ ജീവിതം പലതും പഠിപ്പിച്ചതാ."

ജൂലി എല്ലാം കേട്ട ശേഷം എന്നോട് പറഞ്ഞു.

"എന്നാ ഇയാൾക്കു അറിയാത്ത ഒരു ഇത് ഉണ്ട്.
ദീപ്‌തി ചേച്ചി ബൈ ആണ്."

"എന്തോന്ന്.??"

"അതെ ഒരേ സമയം ആണിനോടും പെണ്ണിനോടും സെക്സ് ചെയ്യാൻ ആഗ്രഹിക്കുന്ന ആൾ."

"ഇതെങ്ങനെ...!!!"

"ചേച്ചിക്ക് പോലും അറിയില്ലആയിരുന്നു.
ഞാൻ ചോദിച്ചു മനസിലാക്കിയപ്പോൾ ആണ്. ചേച്ചിയും ബൈ ആണെന്ന് മനസിലായെ.

അതുകൊണ്ട് ആണ് ചേച്ചിക് നിന്നോടും എന്നോടും എല്ലാം ഒരു ഇത്."

അവൾ ചിരിച്ചു.

"അതൊക്കെ പോട്ടെ...
ഭാവി പ്ലാൻ എന്താ? നിന്റെ."

"നിന്റെ ഒരു പത്തു കുട്ടികളെ പെറ്റു ദേ ഇങ്ങനെ നിന്റെ നെഞ്ചിലെ ചൂട് കൊണ്ട് ജീവിതകാലം മുഴുവൻ കിടന്നു ഉറങ്ങണം."

"അമ്പാടി കേമി.."

"ഞാൻ നിന്റെ കൂടെ തന്നെ കാണും ഞാൻ."

"നിന്റെ അമ്മ വിട്ടിൽ തനിയെ ഉള്ള്?"

"അതൊക്കെ അമ്മ അഡ്ജസ്റ്റ് ചെയ്തോളും."

"അങ്ങനെ പറയാൻ പറ്റോ..."

"എന്നാ നമ്മുടെ കൂടെ കൂടട്ടെ."

"അത് കൊള്ളാം."

"ചീ പോടാ.

നിനക്ക് ഞങ്ങൾ തന്നെ ധാരാളം."

അവൾ കെട്ടിപിടിച്ചു കിടന്നു.

പിന്നെ പയ്യെ ഞങ്ങൾ മയക്കത്തിൽ ആയി.

പിറ്റേ ദിവസം രേഖയുടെ കാൾ കേട്ട് ആണ് ഞങ്ങൾ എഴുനേറ്റ്.

അവൾ ഫോൺ എടുത്തിട്ട്.

"എന്താടി..."

"മോളെ സമയം ഒമ്പത് ആയി.... വിളി വരാത്തത് കൊണ്ട് വിളിച്ചതാ."

"ഓ നിന്റെ ചെക്കനെ ഞാൻ തിന്ന് ഒന്നും ഇല്ലാ.

ദാ ഇവിടെ കിടക്കുന്നുണ്ട്."

💬 Comments

View all comments