0%

Chapter Title : വളഞ്ഞ വഴികൾ 35 [Trollan]

Author : Trollan Read All Parts 1.7K

അവളെ വിളിച്ചതും ഇല്ലാ.ഞാൻ ഇപ്പൊ തന്നെ വിളിച്ചോളാം."

"യെ ഇപ്പൊ വിളിക്കണ്ട.... രാത്രി നീ വിളി...

ഇപ്പൊ നിന്റെ പരുപാടി നടക്കട്ടെ...

അതെ മോളെ... ആ രേഖകുട്ടിക്കും ദീപ്‌തി പെണ്ണിനും വല്ലതും വെക്കണേ."

"പോ മമ്മി...."

"ശെരി ഡീ...

നീ അജുന് ഫോൺ കൊടുത്തേ."

അവൾ ഫോൺ എനിക്ക് തന്നു.

"ഡാ....

അല്ലെ വേണ്ടാ ഞാൻ പിന്നെ പറയാം...

നീ ഫ്രീ ആകുമ്പോൾ വിളിക്ക്."

"ശെരി."

എന്തോ പറയാൻ ഉണ്ട് എലിസബത്തിന് എന്ന് എനിക്ക് മനസിലായി.

ഞാൻ ഫോൺ അവിടെ വെച്ചിട്ട്.

"ജൂലി... ഡീ എഴുന്നേക് നമുക്ക് പോയി വല്ലതും കഴിച്ചിട്ട് വരാം .

വെറും വയറ്റിൽ കിടന്നാൽ ശെരി ആകില്ല."

"ഒക്കെ എന്റെ ഭർത്താവേ...

അതൊക്കെ അവിടെ നിൽക്കട്ടെ.. എന്റെ അമ്മക് ഇപ്പൊ എന്നെക്കാൾ ഇഷ്ടം നിന്നോട് അല്ലോ."

"എന്ത് ചെയ്യാൻ ഒരു കുരിശിനെ എടുത്തു എന്റെ കൈയിൽ ഏല്പിച്ചതിന്റെ സഹതാപം ആണ്."

"ചീ പോടാ....

നീയും ഇപ്പൊ രേഖയെ പോലെ സംസാരിക്കാൻ തുടങ്ങിട്ടോ...

അവൾ ഈ തരാം വളിച്ച കോമഡി പറയു."

"എന്ത് ചെയ്യാൻ അവളുടെ ഒപ്പം അല്ലെ ഞാൻ.
എല്ലാം പഠിച്ചു കൊണ്ട് ഇരിക്കുന്നു.

വാ എഴുന്നേറ്റ് റെഡി ആകു."

അവൾ എഴുന്നേറ്റ് ബാഗിൽ നിന്ന് ഡ്രസ്സ്‌ എടുത്തു ബാത്‌റൂമിലേക്ക് പോയി.

ഞാൻ എഴുന്നേറ്റ്.

എന്റെ ഡ്രസ്സ്‌ ഒക്കെ എടുത്തു നോക്കി.

ഭാഗ്യം മടങ്ങി കൊള്ളാം ആയിട്ട് ഇല്ലാ.

ഞാൻ ബാത്‌റൂമിലേക്ക് നോക്കിയപ്പോൾ അവൾ ഡോർ തുറന്നു വെച്ച് കുളിക്കുന്നു.

എന്നിട്ട് ഷവർ തുറന്നിട്ട്‌ അതിൽ നനഞു കൊണ്ട് അതും ഒന്നും ഇല്ലാതെ.

💬 Comments

View all comments