0%

Chapter Title : വളഞ്ഞ വഴികൾ 36 [Trollan]

Author : Trollan Read All Parts 3.6K

അത് കണ്ടു രേഖു ഉറക്കെ പറഞ്ഞു.

"എന്നാ ജൂലി നിന്നെ കൊണ്ടു വരാൻ ഒക്കെ ഇപ്പൊ ലോറി ഒക്കെ വേണ്ടി വരുവോ."

ജൂലി കഷ്ടപ്പെട്ടു വണ്ടിയിൽ നിന്ന് ചാടി ഇറങ്ങിട്ട്.

"അതേടി രേഖേ...

ഈ ചരക്കിനെ കൊണ്ടു വരണേൽ അജുന് ബൈക്ക് പോരാ ലോറി തന്നെ വേണം കാരണം കുറച്ച് ഹെവി ആണേ."

അവിടെ എല്ലാം ചിരി ആയി.

രേഖു... അപ്പോഴേക്കും വന്നു എന്നെ കെട്ടിപിടിച്ചു.

എന്നിട്ട് രേഖയും ജൂലിയും വർത്തമാനം പറഞ്ഞു ഉള്ളിലേക്കു പോയി.

ഗായത്രി ക് അലക്കി വിരിക്കാനുള്ള ജോലി മൊത്തം ഇട്ടേച് പെണ്ണ് പോയി.

ദീപ്പു അത് കണ്ട് ചിരിച്ചു.

ഗായത്രി കുണുങ്ങി കൊണ്ടു വിരിച്ചപ്പോൾ അവളെ ഒന്ന് പോയി തട്ടിമുട്ടി ഒന്ന് ഇമ്പ്രെസ്സ് ചെയ്തിട്ട് വിരിച്ചിടുന്നവരെ അവളുടെ ഒപ്പം നിന്ന്.

ദീപ്പു കുഞ്ഞിനെ ഉറക്കാൻ ഉള്ളിൽ കയറി പോയി.

അപ്പോഴേക്കും ജൂലി ഓടി വന്നു പറഞ്ഞു.

"ഇച്ഛയാ... എന്റെ സാധനങ്ങൾ ഒക്കെ ഒന്ന് ഇറക്കി തായോ."

ഞാൻ മനസിൽ മായിരു എന്ന് പറഞ്ഞു ഇറക്കി. ബട്ട്‌ ഗായത്രി എന്റെ കൂടെ നിന്ന് കണ്ട് ചിരിച്ചു.

"ഇതാ ചേട്ടാ ഈ പെണ്ണുങ്ങളെ കെട്ടിയാൽ ഉള്ള പ്രശ്നം..."

അവൾ ചിരിച്ചപ്പോൾ.

"കെട്ടാതെ എന്നാ ചെയ്യാനാ..."

"എന്നെ ചെയുന്നപോലെ ഓരോ ഡോസ് കൊടുത്താൽ അടങ്ങി ഇരുന്നോളും."

"അയാടി....

അതെ കുറച്ച് കൂടിയ ഐറ്റം ആണ് മോളെ."

"അറിയവേ."

പിന്നെ വൈകുന്നേരം വരെ വീട്ടിൽ കുട്ടികളെ കളിപ്പിച്ചു ഒക്കെ നടന്നു.

ജൂലി അവളുടെ വീട്ടിൽ പോയി.... ഷോ ഇറക്കാൻ.

രേഖു ആണേൽ എന്റെ ഒപ്പം തന്നെ കുട്ടികളെ

💬 Comments

View all comments