Chapter Title : വളഞ്ഞ വഴികൾ 36 [Trollan]
അറിയാം ആയിരുന്നു... പതിയെ ഞാൻ ഉറക്കത്തിലേക് മയങ്ങി.
പിന്നെ ജൂലി എന്നെ തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ എഴുന്നേക്കുന്നെ... രേഖ അടുത്ത് ഒന്നും ഇല്ലാ.
"രേഖു എന്ത്യേ."
"അവൾ പ്രണ നായകനെ ഈ കൈകളിൽ ഏല്പിച്ചിട്ട്... കുളിച് ഫ്രഷ് ആയി അമ്പലത്തിൽ പോയേക്കുവാ..."
"കിട്ടിയതേ നീ എങ്കിൽ നീ..."
അവളെ കെട്ടിപിടിച്ചു ഞാൻ കിടന്നു.. "ഡാ എനിക്ക് പണി ഉണ്ട്...."
"പിന്നെ കലക്ടർ അല്ലെ."
പിന്നെ അവളും നോക്കില്ല കെട്ടിപിടിച്ചു കിടന്നു....
(തുടരും )
കമന്റ്സ് കുറഞ്ഞു പോകുന്നപോലെ തോന്നുന്നുണ്ട്.
നിങ്ങളുടെ സപ്പോർട്ട് തരണേ.
ലേറ്റ് ആയി എന്ന് അറിയാം.
പക്ഷേ എനിക്ക് ഒരു ലവ് സ്റ്റോറി തീം കിട്ടിട്ട് ഉണ്ട്.
എല്ലാം എഴുതി കഴിഞ്ഞു ഒറ്റ സ്റ്റേച്ചിൽ ഞാൻ എഴുതി ഇട്ടേക്കാം.
ഞാൻ ഈ സ്റ്റോറി വലിച്ചു നീട്ടികൊണ്ട് ഇനി പോകുന്നില്ലാട്ടോ. പക്ഷേ പ്രതികാരം ഉണ്ടാകും. എല്ലാത്തിനും അതിന്റെതായ ടൈം ആകുമ്പോൾ വരും.
അപ്പൊ ശെരി ലേറ്റ് ആയി എന്നാലും ഹാപ്പി ഓണം.
മറക്കല്ലേ കമന്റ് വേണം.
താങ്ക് യു.
💬 Comments
View all comments