Chapter Title : വളഞ്ഞ വഴികൾ 37 [Trollan]
പെണ്ണുങ്ങൾ ഒറ്റക്ക് ആണ്."
"അതൊന്നും കുഴപ്പില്ല...
പെണ്ണുങ്ങൾ അവളുമാരെ ഒക്കെ ദീപ്തി നോക്കിക്കോളും.. നീ ബൈക്ക് എടുത്തു വാ..
ഞാൻ ഡ്രസ്സ് മാറി... നികാം."
"ദേ എത്തി."
"ഡ്രസ്സ് മാറാൻ എങ്കിലും ടൈം തടോ."
എന്ന് പറഞ്ഞു എലിസബത് ഫോൺ വെച്ച്.
പിന്നെ ഞാൻ ഒന്നും നോക്കില്ല...
അങ്ങോട്ടേക്ക് വിട്ടു....
ഭർത്താവ് ചത്തത് കൊണ്ടു ഇപ്പൊ എലിസബത് ഇപ്പൊ ശെരിക്കും ജീവിതം ആസ്വദിച്ചു തുടങ്ങി....
അപ്പോഴാണ് ഞാൻ കണ്ടത് ഒരു ജാഥാ പോകുന്നത് അതും എലിയ തല്ലിക്കൊന്ന MLA യുടെ ഫോട്ടോയും വെച്ച്... പ്രതികളെ പിടിക്കുക എന്നൊക്കെ പറഞ്ഞു.. ശെരിക്കും അതൊരു രാഷ്ട്രീയ കൊലപാതകം ആക്കി മാറ്റി കഴിഞ്ഞിരിക്കുന്നു....
അപ്പൊ തന്നെ ഞാൻ മനസിൽ പറഞ്ഞു.
മരിച്ചളെയും വെറുതെ വിട്ടൂടെ... കുറയെ ശവം തിന്നി പക്ഷികൾ.... ഹും..
ഞാൻ ബൈക്ക് എടുത്തു എലിസബത്തിന്റെ വീട്ടിൽ വന്നു...
അപ്പോഴേക്കും ആൾ റെഡി ആയി കാത്തിരിക്കുക ആയിരുന്നു.
ഒരു ചുരിദാർ ആണ് വേഷം ഒപ്പം ഒരു ഷാൾ ഇട്ട് തല മുടിട്ട് ഉണ്ട്.
എന്നെ കണ്ടതും വീട് പൂട്ടി.. വന്നു ബൈക്കിൽ കയറി...
ഇപ്പൊ കണ്ടാൽ സത്യം പറഞ്ഞാൽ എലിസബത്തിന് ഒരു 30 എജ് ആണ് തോന്നുള്ളു.
"എവിടെ പോകണം..."
"എവിടേയും പോകണ്ടാ നമുക്ക് ചുമ്മാ ഒന്ന് ചുറ്റി കറങ്ങി ഒരു 9മണി ആകുമ്പോഴേക്കും തിരിച്ചു കൊണ്ടു വിട്ടാൽ മതി."
പിന്നെ ഒന്നും നോക്കില്ല... ബൈക്കിൽ ടൗണിലേക്ക് പോയി... അവിടെ കോഫി ഷോപ്പിൽ കയറി കോഫി കുടിക്കുകയും...
പിന്നെ ഒരു പാർക്കിൽ പോയി ഞങ്ങൾ ഇരുന്നു സംസാരിച്ചു.
"ഡാ മരിയ....
💬 Comments
View all comments