Chapter Title : വളഞ്ഞ വഴികൾ 37 [Trollan]
നീ കാണിച്ചു കൊടുക്കണം...
ഗുഹയിൽ ഇരിക്കുന്ന ഒരു സിംഹത്തെ കുറിച് ആ കാട്ടിലെ മൃഗങ്ങൾ പറഞ്ഞു കൊണ്ടു നടന്നിരുന്നു... അത് രാജാവ് അല്ല എന്ന് ഒക്കെ...
എന്നാൽ ആ സിംഹം വേട്ടയാടാൻ തുടങ്ങിയാൽ പത്തുപേർ അറിഞ്ഞാൽ... രാജാവ് ഇവൻ തന്നെ എന്ന് പറഞ്ഞു കൊണ്ടു നടക്കും ആ കാട്ടിലെ മൃഗങ്ങൾ."
"പക്ഷേ ഞാൻ വാക് കൊടുത്തു പോയി ജൂലിക്ക്... ഇനി ഒന്നിനും ഇല്ലാ എന്ന് പറഞ്ഞു."
എലിയ ചിരിച്ചിട്ട്..
"വാക്ക് കൊടുത്തു... പക്ഷേ നിന്നെ വേട്ടയാടാൻ വന്നാൽ... ഈ ജൂലി തന്നെ ഇറങ്ങും..
കാരണം അവൾക്ക് നീ എന്നാൽ ജീവന്റെ ജീവൻ ആയി കഴിഞ്ഞിരിക്കുന്നു..
നിനക്ക് എന്തെങ്കിലും പറ്റുമോ എന്നുള്ള പേടി ആണ് അവളെ പിടിച്ചു നിർത്തുന്നത്.
പക്ഷേ നിന്നെ തൊട്ടാൽ..."
എലിയ ഒരു ചിരിയിൽ അവസാനിപ്പിച്ചു..
പിന്നെ എനിക്ക് ഒരു കിസും തന്നിട്ട് ഉള്ളിലേക്കു കയറി വാതിൽ അടച്ചു.
ഞാൻ ബൈക്ക് എടുത്തു വീട്ടിലേക്.
എലിയ പറഞ്ഞത് ശെരിയാ...
പുതിയ ഒരു വീട് എന്റെ നാട്ടിൽ വാങ്ങണം.
എന്റെ വീട് ഒക്കെ എന്നെ പോയി... ഇപ്പൊ അവിടെ എല്ലാം ഫ്ലാറ്റുകൾ വന്നിരിക്കുന്നു.
രേഖയുടെ വീട് ഇരുന്നോടം ഇപ്പൊ പ്ലാസ്റ്റിക് ബോട്ടിൽ ഒക്കെ ഉണ്ടാകുന്ന ഒരു കമ്പനിയെ വന്നു...
ശെരിക്കും പറഞ്ഞാൽ ഇപ്പൊ എനിക്ക് എന്നാല ആർക്കും ആ സ്ഥലം കണ്ടാൽ തിരിച്ചു അറിയില്ലാതെ ആയി.
ഞാൻ ബൈക്ക് നിർത്തി ആലോചിച്ചു.
പുറമേ ഉള്ള ബാത്രൂ..നാല് പെണുങ്ങൾ.. രാത്രി ആർകെങ്കിലും ടോയ്‌ലെറ്റിൽ പോകണമെങ്കിൽ.. അവിടേയും ആരേലും കൂടെ വേണം...
ഞാൻ പിന്നെ ഒന്നും ആലോചിച്ചില്ല.. ഫോൺ എടുത്തു
💬 Comments
View all comments