Chapter Title : വളഞ്ഞ വഴികൾ 38 [Trollan]
ചെയ്യാൻ കഴിയുന്നില്ല.മുന്നിലും ഉണ്ട് പിന്നിലും ഉണ്ട്. നമ്മുടെ പുറകിൽ വരുന്നവരും ഈ മാരണങ്ങളെ കിടന്ന് എത്തണ്ടേ.
അയാൾ ഫോൺ വെച്ച് മുന്നിലേക്ക് നോക്കി..
മുന്നിലും ടോർസ് ടിപ്പേർ പിന്നിലും.
അയാൾ എന്നെ നോക്കി.
"ഞാൻ കിട്ടിയ ചാൻസ് കളയില്ല..."
എലിയയെ ചേർത്ത് പിടിച്ചിട്ട് പറഞ്ഞു.
"നീ ഒക്കെ തേടി വരാം എന്ന് ഇവൾ മൂന്നു മാസമേ മുന്നേ പറഞ്ഞിരുന്നു..
അതൊക്കെ പോട്ടെ...
ജെസ്റ്റ് ലുക്ക് ബാക് വ്യൂ.
ഒന്ന് പിറകിലെക് നോക്കിയരെ."
എന്റെ വാക്കും കേട്ട് എല്ലാവരും പിന്നീല് വന്നുകൊണ്ടിരുന്ന ടോർസ് ലോറിയെ നോക്കി.
അത് ഒരു ഇൻഡിക്കേക്ഷൻ ആയിരുന്നു ആ ടോർസ് ലോറി ഡ്രൈവറിനു.
80km സ്പീഡിൽ ഹെവി ലോഡ് ആയി വന്ന ടോറസ് ഒറ്റ സർട്ടേൺ ബ്രേക്ക്.
അതിന്റെ പിന്നിൽ വന്നിരുന്ന എസ്കോർട് വണ്ടി ലോറിയുടെ പിന്നിൽ ഇടിക്കുകയും അതിന്റെ പുറകിൽ വന്ന ടോറസ് ഹെവി ലോഡ് കരിങ്കൽ കൊണ്ടു വന്നതും ഇടിച്ചു കയറി എസ്കോർട് കാറിനെ പൂർണമായും ചാളക്കി കൂട്ടി മുന്നിലത്തേതിന്റെ പുറകിൽ കയറ്റി. ഇതേപോലെ അതിന്റെ പുറകിൽ വന്ന ബാക്കി മൂന്നും ഗുണ്ടകളുടെ വണ്ടിക്കും ഇതേ ഗതി ആയിരുന്നു.
ആ ഇടി കണ്ടതോടെ മനസിൽ ആയി അതിന്റെ ഉള്ളിൽ ഒരുത്തവനും ജീവിച്ചിരിക്കില്ല എന്ന്.
13പേര് ആ സ്പോട്ടിൽ തീർന്നു എന്ന് ഉറപ്പായിരുന്നു.
അപ്പോഴേക്കും ആ കാഴ്ചാ മറച്ചു കൊണ്ടു അടുത്ത ടോർസ് ടിപ്പേർ പിന്നിൽ വന്നു രണ്ടാം ഉഴത്തിനു വേണ്ടി കാത്തിരുന്നു.
പെട്ടെന്ന് മുന്നിലെ ലോറിയുടെ സ്പീഡ് കുറച്ച് പുറകു വശം ഇന്നോവയിൽ ഇടിപിച്ചു.. പുറകിലെ ടോറസ് പിന്നിൽ നിന്നും.
വണ്ടി
💬 Comments
View all comments