0%

Chapter Title : വളഞ്ഞ വഴികൾ 39 [Trollan]

Author : Trollan Read All Parts 2.8K

അവൾ ആണേൽ എന്നെയും വട്ടം കെട്ടിപിടിച്ചു സുഖം ആയി ഉറങ്ങുവാ..

ഞാൻ അവളെ തട്ടി എഴുന്നേപ്പിച്ചപ്പോൾ.

"അജു കുറച്ച് നേരം കൂടി."

"എഴുന്നേക് എലിയ... എന്ത് ഉറക്കവ."

അവൾ എഴുന്നേറ്റ് ഇരുന്നു..

പിന്നെ എന്നെ കെട്ടിപിടിച്ചു എന്റെ മുകളിൽ കയറി പൊത്തിപിടിച്ചു കിടന്നിട്ട്.

"ഡാ അജു നീ എന്തിനാടാ ലേറ്റ് ആയി ജനിച്ചേ...

എന്റെ കാലഘടത്തിൽ ജനിച്ചു ഇരുന്നേൽ...

നിന്നെ ഒരുതവൾക്കും കൊടുക്കാതെ എന്റെ ഉള്ളം കൈയിൽ വെച്ചോണ്ട് നടന്നേനെ."

"ഇപ്പൊ എന്താണ് കുറവ്."

"ഇപ്പൊ ഒരു കുറവും ഇല്ലാ."

എന്ന് പറഞ്ഞു കൊണ്ടു എന്റെ നെറ്റിയിൽ ഒരു ഉമ്മാ തന്നിട്ട് അവൾ ടോയ്‌ലെറ്റിലേക്ക് പോയി.. അവൾ പോയി വന്ന ശേഷം ഞാനും പോയി.

പിന്നെ ഒരു കുളി അത് ശെരിക്കും പറഞ്ഞാൽ ഞങ്ങൾ ഒരുമിച്ച് ആയിരുന്നു എൻജോയ് ചെയ്തേ.

പിന്നെ ഫുഡ്‌ ഒക്കെ കഴിച്ച ശേഷം. ഞങ്ങൾ ഇറങ്ങി.

പോകുന്ന വഴി എന്റെ ഫോൺ അടിച്ചു.. എലിയ ഫോൺ എടുത്തിട്ട് നോക്കി.

"ഡാ ദീപ്തിയ "

അവൾ ഫോൺ ബ്ലൂട്ത്തിൽ ഇട്ട്.

എന്നിട്ട് ഫോൺ ഓൺ ആക്കി.

"അജു തിരക്ക് ആണോടാ."

അപ്പൊ തന്നെ എലിസബത്.

"അവൻ ഫ്രീ ആലോ ദീപ്പു."

"ആഹാ അപ്പൊ ആന്റിയും ഉണ്ടോ അജുന്റെ കൂടെ..

ദേ ഇപ്പൊ വരാട്ടോ ഞാൻ പുറത്തേക് ഇറങ്ങട്ടെ."

കുറച്ച് നേരം കഴിഞ്ഞ ശേഷം.

"അപ്പൊ ഇതല്ലേ വലിയ മീറ്റിംഗ് എന്ന് പറഞ്ഞെ."

ഞാൻ അപ്പൊ തന്നെ.

"അതെ."

"ഡാ എന്നേയു കൊണ്ടു പോകാം ആയിരുന്നു."

"അയ്യൊ നീ ചെറിയ പെണ്ണ് അല്ലെ."

"പോടാ അവിടന്ന്."

💬 Comments

View all comments