Chapter Title : വളഞ്ഞ വഴികൾ 39 [Trollan]
മുതലാളി എന്റെ വിട്ടുകാരെ ഭിഷണി പെടുത്തി...
പിന്നെ ഒന്നും നോക്കില്ല ഞാൻ അയാളുടെ കൂടെ ഇറങ്ങി പോയി...
മോൾ ഒളിച്ചോടി എന്ന് നാട്ടിലും പട്ടും ആയി..
പക്ഷേ ആരും ആ അവസ്ഥ മനസിലാകില്ലടാ...
മനുഷ്യരുടെ നിസായവസ്ഥ..."
എലിയയെ ചേർത്ത് പിടിച്ചു.
"എലിയ..
ഞാൻ നിന്നെ ഈ പള്ളിയിൽ വെച്ച് വിവാഹം ചെയ്യട്ടെ...
വേറെ ഒന്നും അല്ലടോ.
എനിക്ക് നിന്നെ സ്വന്തം ആക്കണം എല്ലായിപ്പോഴും...
നീ പറഞ്ഞപോലെ എബി ആയി ഒരു കള്ള പേരിൽ ആണേലും."
എലിയയുടെ കണ്ണിൽ നിന്ന് കണ്ണുനീർ വന്നു.. അവൾ എന്നെ കെട്ടിപിടിച്ചു മുറുകെ..
"നൂറു വട്ടം സമ്മതം ആണ് എനിക്ക്..."
ഞാൻ അവളെ ചേർത്ത് പിടിച്ചു.
"നിങ്ങളുടെ ആചാരങ്ങൾ ഒന്നും എനിക്ക് അറിയില്ല... ബട്ട് സ്റ്റീൽ ഐ നീഡ് യു. എലിയാ."
എലിയ ഒരു ചിരിയോടെ...
"എന്നെ ഒന്ന് കിസ്സ് ചെയ്തേ..."
ഞാൻ അവളുടെ കവിളത്തു ഒരു ഉമ്മാ കൊടുത്തു.
"എലിസബത്തിനെ വധു ആയി എടുത്തോളാൻ പറയുമ്പോൾ സമ്മതം ആണെന്ന് മാത്രം പറഞ്ഞാൽ മതി..
ആൾറെഡി കഴിഞ്ഞതല്ലെടാ കല്യാണം...."
അപ്പൊ ഇന്ന് എന്നാ പരുപാടി എന്ന് പറഞ്ഞപ്പോൾ നിന്നെ വീടും എല്ലാം ചുറ്റി കറങ്ങി... മുന്നാല് മെഴുകുതിരി വാങ്ങണം കറന്റ് മഴ പെയ്താൽ പിന്നെ നോ എന്ന് എലിയ പറഞ്ഞു ചിരിച്ചു.
നമുക്ക് എന്തിനാ വെളിച്ചം എന്ന് തിരിച്ചു ചോദിച്ചപ്പോൾ..
ലക്ഷ്യം തെറ്റി വേറെ വല്ലാത്തിലും കയറ്റി ഒഴിക്കും എന്നാ മറുപടി ആയിരുന്നു.
അങ്ങനെ ഞങ്ങൾ അവിടെ നടന്നു കാണാൻ ഇറങ്ങി..
നല്ല തണുപ്പ് ഉണ്ടേലും എലിയ എനിക്ക് ഒരു ആശുവസം ആയി
💬 Comments
View all comments