0%

Chapter Title : വളഞ്ഞ വഴികൾ 4 [Trollan]

Author : Trollan Read All Parts 9.9K

എടുക്കാൻ കഴിയുന്നില്ല എനിക്കും.

എന്റെ കരുത്തു എന്നാ എന്ന് എന്റെ പെണിനെ അറിയിക്കണ്ടെത് എന്റെ കൂടി ആവശ്യം അല്ലെ.

അപ്പോഴാണ് ദീപ്തി ചേച്ചി മനസിലെക് വന്നത് ആ പാവത്തെ ഇനിയും ഇങ്ങനെ ചേട്ടന്റെ ഓർമ്മകൾ അയവു ഇറക്കി നടക്കുന്നതിനേക്കാൾ ഒരു നല്ല ആളെ കണ്ടു പിടിച്ചു കെട്ടിച്ചു വിടണം എന്നലെ ചേച്ചിയുടെ ആഗ്രഹങ്ങൾ തിരു. ഇല്ലേ ഇതേപോലെ ജീവൻ മാത്രം ഉള്ള ആർക്കോ വേണ്ടി ജീവിക്കുന്നപോലെ.

എല്ലാം ഓർത്ത് കൊണ്ട് ഞാൻ ഉറക്കത്തിലേക് വീണു. നാളെ ഓണം ആയത് കൊണ്ട് നേരത്തെ എഴുന്നേക്കാൻ രേഖ അല്ലാറം ഒക്കെ വെച്ച് എന്നെ കെട്ടിപിടിച്ചു ഉറങ്ങുന്നുണ്ട്. പുറമേ ചിങ്ങമാസം ഉള്ള മഴയും ഉണ്ട്.

(തുടരും )

പേജ് കുറവ് ആണേലും വേഗം വേഗം തന്നെ ഇട്ടോളാം.സുഷിക്കാൻ മല്ല ആയത് കൊണ്ട് ആണ് എഴുതിയത് സെന്റ് ചെയുന്നത്.
ഞാൻ ഒക്കെ ആയി വരുന്നു.

നിങ്ങളുടെ കമന്റ്‌കൾ എഴുതണം.എന്നാലേ എനിക്ക് ഊർജം കിട്ടു എഴുതാൻ. സ്ഥിരം കമന്റ്‌ ഇടുന്നവർ കഴിഞ്ഞ പാർട്ടിൽ ഇടാത്തത് എനിക്ക് വിഷമം ഉണ്ടാക്കി. എന്നാലും എല്ലാവരുടെയും സപ്പോർട്ട് എനിക്ക് വേണം.

Thank you.

💬 Comments

View all comments