Chapter Title : വളഞ്ഞ വഴികൾ 40 [Trollan]
മരിയയെ ഞാൻ നിറ ഒഴിച്ച ശേഷമേ തുടങ്ങുള്ളു എന്ന് പറഞ്ഞു ഇരിക്കുവാ."
"അവൾ അത്രേ ടെറർ ആണോ."
"ഞാൻ വരെ അത്ഭുതപെട്ടു പോയതാ... പക്കാ ട്രെയിൻഡ് ഗേൾ.
പെണ്ണിനെ അറിഞ്ഞു ചെയ്യും.
സത്യം പറഞ്ഞാൽ ദീപ്പു ആണ് എന്നെ നല്ല കളി കാരൻ ആക്കി എടുത്തേ."
"ഒരു ദിവസം വീട്ടിലേക് വരണം കേട്ടോ അവളെ കൂട്ടി.
ഇതിന് മാത്രം അല്ല.
അവൾക് നല്ല ഒരു ട്രീട് കൊടുക്കണം... നിന്നെയും രേഖയെയും പോന്നു പോലെ നോക്കിയതല്ലേ."
"അവളെ മാത്രം എനിക്ക് മനസിലാക്കാൻ കഴിഞ്ഞിട്ട് ഇല്ലാ എലിയ.
ചേട്ടൻ കെട്ടിയത് ആണേലും... അവൾ ഇപ്പോഴും ശിവയെ ഇഷ്ടപെടുന്നു... പലപ്പോഴും അവളും സങ്കമികുമ്പോൾ... പേര് മാറി ശിവ എന്ന് വിളിച്ചു പോകുന്നത് ഞാൻ അറിയുന്നുണ്ട്.
ഒരു പക്ഷേ അവൾ എന്നെ ശിവ ആയി ആണോ അപ്പോഴൊക്കെ കാണുന്നെ എന്ന് ഒരു സംശയം."
"ആകാം.
നിന്നെ അവൾ ശിവ ആയി ആയിരിക്കാം കാണുന്നെ.
പക്ഷേ ഒരിക്കലും അവൾ അത് പറയില്ല.
മറ്റൊരു ആണിനെ ഓർത്ത് ഒരാളെ ചെയുമ്പോൾ അയാൾക് അത് നല്ല വേദന ഉണ്ടാകും എന്ന് അറിയാം അവൾക്.
അത് കൊണ്ട്... നീ ഇത് ഒരിക്കലും ചോദിച്ചു പോകരുത്."
"ശെരി."
"നിന്റെ പടയോട്ടം... അത് ഉടനെ തീർക്കണം... ശത്രു നെ ചിന്തിക്കാൻ അവസരം കൊടുക്കരുത്. വലിഞ്ഞു മുറുക്കി... എത്ര പെട്ടന്നോ അത്രേ പെട്ടന്ന് എല്ലാം അവസാനിപ്പിക്കണം.
ഒന്ന് ഓർക്കുക..
ഇന്ത്യൻ നിയമ ത്തിൽ കുടുങ്ങരുത്ത്.. തന്ത്രം നീ തന്നെ ഉണ്ടാകണം."
എലിയ എന്തോ അറിഞ്ഞു കൊണ്ട് പറഞ്ഞത് ആണെന്ന് മനസിലായി.
കോടതി ചെന്നാൽ
💬 Comments
View all comments