0%

Chapter Title : വളഞ്ഞ വഴികൾ 40 [Trollan]

Author : Trollan Read All Parts 2.6K

നോക്കിക്കോളാം എന്ന് പറഞ്ഞു.

അത് കേട്ട ദീപ്തി ഇവളുമാരെ മുന്നിനേയും ഞാനും മരിയയും ചട്ടം പഠിപ്പിച്ചു എടുപ്പിച്ചോളാടാവേ....

ജൂലിയെ നോക്കാൻ ആണ് കുറച്ചു മല്ലു..

എന്നാലും നോക്കിക്കോളാം ഡാ.

വേഗം വരണം കേട്ടോ. "

"വരവേ...

എന്റെ പെണ്ണുങ്ങൾക് ഫോൺ കൊടുക്കടി ആദ്യം."

"ദേ കൊടുത്തു."

"ഏട്ടാ..."

"പറ മോളെ നിനക്ക് എന്ത് വേണം.... ഈ ചേട്ടൻ വാങ്ങി തരാം."

"ഒന്നും വേണ്ടാ.. ഏട്ടൻ ഇങ് വന്നാൽ മതി..."

അപ്പൊ തന്നെ ഫോൺ മേടിച്ചിട്ട് ജൂലി.

"അതെ... നിന്റെ കാന്താരിക്ക് ഒന്നും വേണ്ടായിരിക്കും...

പക്ഷേ ദേ ജൂലി അങ്ങനെ അല്ല... ഒരു ലിസ്റ്റ് അങ്ങ് എടുത്തു തരും... കംപ്ലീറ്റ് നടത്തി യോ... വാങ്ങിയോ തന്നോളണം...

പിന്നെ ഇപ്പൊ എവിടെ ആണോ എന്ന് ഒന്നും അറിയണ്ടാ വേഗം എത്തിക്കൊള്ളണം."

"ഏട്ടാ ഏട്ടൻ വേഗം ഒന്നും വരണ്ടട്ടോ പയ്യെ വന്നാൽ മതി... ഈ പെണ്ണ് പലതും പറയും...

ഇന്നാ ഒരു ഉമ്മാ..."

ഫോണിൽ കൂടെ ഒരു കിസ്സ്‌ എനിക്ക് കിട്ടി. തിരിച്ചു ഞാൻ കിസ്സ്‌ കൊടുത്തു.

ഇത്‌ എന്തോന്ന് എന്നാ രീതിയിൽ എലിയ കഞ്ഞി തവിയും പിടിച്ചു എളിയിൽ കൈ വെച്ച് നോക്കികൊണ്ട് ഇരിക്കുന്നു.

ഞാൻ കണ്ടു എന്നായപ്പോൾ കൈ കൊണ്ടു എന്ത് എന്ന് കാണിച്ചു.

ഞാൻ അടുത്ത് ചെന്നിട്ട് അവളെ വട്ടം ഒരു കൈ കൊണ്ട് ഇടുപ്പിൽ ചേർത്ത് പിടിച്ചു.. ഫോണിൽ കൂടെ പറഞ്ഞു.

"ദേ മൂന്നാളും അടങ്ങി ഇരുന്നോളണം ഏട്ടൻ വേഗം എത്തിയേകം."

അവൾ ഫോൺ വെച്ച് നാളെ വിളികാം എന്ന് പറഞ്ഞു.

ഞാൻ ഫോൺ കട്ട്

💬 Comments

View all comments