Chapter Title : വളഞ്ഞ വഴികൾ 40 [Trollan]
എന്റെ നേരെ നോക്കി.
"അതെ എലിയ.... എന്നെ കൊന്ന് നഗര സഭ വെസ്റ്റ് ബാസ്കറ്റ് ഇടും എന്ന് പറഞ്ഞവന്റെ കൈ വെട്ടി അവിടെയും ഉടൽ ഇവിടെയും കുഴിച്ചു മുടി."
"എന്ത് കൊണ്ടു ഇവിടെ??"
"അതിന് ഉള്ള ഉത്തരം നീ നേരത്തെ തന്നിട്ട് ഉണ്ട് എലിയ...
നിന്റെ ഒരു വാക്കിനും എനിക്ക് ഓരോ ക്ലൂ ആണ് തരുന്നേ എനിക്ക് അറിയാം.
ഇതൊരു സ്മാശന ഭൂമി ആണ്... ഫോറെൻസിക് ആൾകാർക്ക് പോലും ഡീറ്റെക്ട് ചെയ്യാൻ കഴിയാത്ത അത്രയും... ആളുകൾ ഈ മണ്ണിൽ ഉറങ്ങുന്നില്ലേ."
എലിയ സത്യം എന്നാ രീതിയിൽ എന്റെ കൈ പിടിച്ചു കാറിന്റെ അടുത്തേക് വന്നപ്പോൾ.
"അപ്പൊ അജുച്ചായാ...
നമ്മളെ കൊണ്ടു പോയപ്പോൾ കാറിൽ ഉണ്ടായ ബാക്കി ഉള്ളവർ????"
"വെടി വെച്ച് കൊന്ന്... കടലിൽ തത്തി അതും ഇന്ത്യൻ സീ ബോർഡർ കഴിഞ്ഞു.... അങ്ങ്.... ദൂരെ...
ബോഡി എടുക്കണേൽ തന്നെ പോലീസ് ന്ന് അല്ല ഇന്ത്യൻ നെവി ക്ക് വരെ പുതിയ സാങ്കേതിക വിദ്യ കണ്ടു പിടിക്കേണ്ടി വരും."
"ഇതൊക്കെ എങ്ങനെ?"
"നിയമത്തിനോട് കളിക്കുമ്പോൾ... നിയമം മനപ്പാടം ആക്കണം എന്റെ എലിസബത് കുട്ടിയെ....
നിന്ന് കഥ പറയാതെ നമുക്ക് അച്ഛൻ പറഞ്ഞ സ്ഥലത്തേക്ക് പോകാം."
"ഡാ എന്തെങ്കിലും മേടിച്ചു കൊണ്ടു പോകണം...
സോറി... ഇച്ഛയാ എന്തേലും വാങ്ങാം അങ്ങോട്ടേക്ക് പോകുമ്പോൾ."
"ആഹാ വന്നു വന്നു...
മോളും തള്ളയും ഇച്ഛയാ എന്നാക്കിയോ...
പക്ഷേ എനിക്ക് ഇഷ്ടം ഇയാളുടെ അജു എന്നുള്ള വിളിയാ."
അങ്ങനെ അവിടെ അടുത്ത് ഉള്ള ടൗണിൽ പോയി ഞങ്ങൾ കുട്ടികൾക്കു ഉള്ള മിട്ടായി ഒക്കെ വാങ്ങി..
പള്ളില്ലച്ചൻ
💬 Comments
View all comments