0%

Chapter Title : വളഞ്ഞ വഴികൾ 41 [Trollan]

Author : Trollan Read All Parts 2.7K

വെച്ച് എന്നിട്ട് വണ്ടിയിൽ നേരെ വീട്ടിലേക്.

വീട്ടിലെ ഗൈറ്റ് ന്റെ അടുത്ത് വന്നു നിന്നിട്ട് ഞാൻ ദീപുനെ ഫോണിൽ വിളിച്ചു.

"ദീപ്പു ഞാൻ പുറത്ത് വന്നു നീ വേഗം വന്നു ഗൈറ്റ് തുറന്നു താ..."

"ദേ വരുന്നു ട്ടാ...."

പറഞ്ഞു തീരും മുൻപ് ആൾ ഗൈറ്റ് തുറന്നു.

എന്റെ പുതിയ കാർ കണ്ടു അവൾ കുറച്ച് നേരം നോക്കി നിന്ന്.

ഞാൻ വണ്ടി ഉള്ളിൽ കയറ്റി ഇട്ട് കാറിൽ നിന്ന് ഇറങ്ങി.

അവൾ ഗെയ്റ്റ് അടച്ചു ചെടികൾ നനച്ചു കൊണ്ട് ഇരുന്ന പൈപ്പ് ഒക്കെ ഓഫ്‌ ചെയ്തു എന്റെ അടുത്തേക് വന്നു.

"അജു ഏട്ടന്റെ വണ്ടി ആണോ?"

"അതേലോ ദീപ്പു."

"എന്നിട്ട് ഞങ്ങളോടും ഒന്നും പറഞ്ഞില്ലല്ലോ വണ്ടി എടുത്ത കാര്യം."

"സർപ്രൈസ് ആകട്ടെ എന്ന് വെച്ചാണ്."

അവൾ കാറിന്റെ ഉള്ളിൽ ഒക്കെ കയറി ഇരുന്നു നോക്കുവായിരുന്നു.

ഞാൻ അവളുടെ അശ്ചാരമായ പെരുമാറ്റം കണ്ട് അത്ഭുതം ആയി തോന്നി.

ഇതുവരെ കാണാത്ത, കയറാൻ പറ്റുന്നു പോലും തോന്നില്ലാത്ത ഒരു കാറിൽ കയറി ഇരിക്കുന്ന അവളെ കണ്ട് എനിക്ക് സന്തോഷം ആണ് വന്നേ.

"എടി... കുഞ്ഞു എന്ത്യേ?"

"കുഞ്ഞിനെ ഇപ്പൊ ഉറക്കിയത് ഉള്ള്. അവൻ ഹാളിൽ നിലത്ത് കിടക്കുന്നുണ്ട്."

"നീ പോയി റെഡി ആയി വാ നമുക്ക് ഒന്ന് ചുറ്റി കറങ്ങിട്ട് വരാം ഇതിൽ."

"ആം.."

എന്നെങ്കിലും പറഞ്ഞെങ്കിലും പിന്നെ അവരും വന്നിട്ട് പോകാം എന്ന് അവൾ പറഞ്ഞു നിർത്തി.

പക്ഷേ ഞാൻ വിട്ടില്ല. പോയി കുഞ്ഞിനെ എടുത്തു കൊണ്ട് വന്നു അവളുടെ കൈയിൽ കൊടുത്തു കാർ എടുത്തു ചുമ്മാ

💬 Comments

View all comments