0%

Chapter Title : വളഞ്ഞ വഴികൾ 42 [Trollan]

Author : Trollan Read All Parts 3.8K

ഏറ്റെടുക്കും.

അവൾക് രേഖ കഷ്ടപടുന്നത് കാണാനേ വയ്യാ.

ഗായത്രി എനിക്ക് ചായ തന്നു അത് കുടിച്ച ശേഷം ഫ്രഷ് ആയി വന്ന എന്റെ ഒപ്പം ഇരുന്നു അവൾ എന്നെ കെട്ടിപിടിച്ചു പറഞ്ഞു.

രണ്ട് ആഴ്ച കഴിഞ്ഞു ഡേറ്റ് ആകും എന്നാ ഡോക്ടർ പറഞ്ഞെ എന്ന്.

രേഖ യുടെ നിന്റെ ഫങ്ക്ഷന് കഴിഞ്ഞു രണ്ട് ദിവസം കഴിഞ്ഞു ഹോസ്പിറ്റൽ അഡ്മിറ്റ്‌ ആകും. കുഴപ്പം ഒന്നും ഇല്ലാ. കുട്ടി സുഖമായി ഇരിക്കുന്നു. സുഖപ്രെസവം ആണ്.

ഞാൻ അവളെ കെട്ടിപിടിച്ചു. അവൻ ഹാപ്പി അല്ലെ.എന്ന് ചോദിച്ചപ്പോൾ.

അവൻ ഹാപ്പി ആണ് എന്നും ഒക്കെ പറഞ്ഞു.

പിന്നെ ഞാൻ ഹാളിലേക്കു പോയി.

അവിടെ കല്യാണത്തിന്റെ ഒരുക്കങ്ങൾ എല്ലാം ജൂലി ലാപ് കാണുമായിരുന്നു.

കണ്ടപാടെ.

"നാളെ കല്യാണം ഉള്ളത് ആണ് ഈപ്പോഴും ഈ കോലത്തിൽ... പോയി മുടി ഒക്കെ വെട്ടി നിറ്റു ആയി വാ "

പിന്നെ അവൾ പറഞ്ഞപോലെ ഞാൻ മുടി ഒക്കെ വെട്ടാൻ പോയി.

വൈകുന്നേരം ചെറിയ ഫങ്ക്ഷന് പോലെ വീട്ടിൽ ചെറിയ ചടങ്ങ് ഒക്കെ ഉണ്ടായിരുന്നു.

എലിസബത് വന്നു.

എലിസബത്തിന് എന്നെ കിട്ടിയതോടെ രണ്ട് പെണ്മകൾ ഉള്ള കാര്യം അങ്ങ് മറന്ന് പോയി.

പിറ്റേദിവസം എന്നെ ഒരുക്കൽ ആയ്യിരുന്നു ദീപ്തിയും ഏലിയായും... അവളുമാർ ബ്യൂട്ടിപാർലർ ലേക്ക് പോയി.

ഗായത്രി ആണേൽ എന്നെ കണ്ടോണ്ട് പാവം ഇരിക്കുക ആണ്. കാരണം അവൾക് ഡേറ്റ് അവർ ആയത് കൊണ്ട് ടെൻഷനും ഉണ്ട്.

ഒപ്പം ജൂലി ഒരു വാണിങ് കൊടുത്തിട്ട് ഉണ്ട്.. കൂടുതൽ സ്‌ട്രെസ് എടുക്കരുത് എന്ന്... അത് ചിലപ്പോൾ കാലന് ഒക്കെ നീര്

💬 Comments

View all comments