Chapter Title : വളഞ്ഞ വഴികൾ 42 [Trollan]
യെയും ഒന്ന് സൂക്ഷിച്ചു നോക്കിയേതെ ഉള്ള്...
വേഗം റെഡി ആകാൻ അവൾ നോക്കി..
"ഡാ ഗായത്രി യെ കൊണ്ട് വിട്ടേച്ചു വാ...
ജൂലിയെ വിളിച്ചോ.. അവൾ പോയിട്ട് വേഗം വരാം എന്ന് പറഞ്ഞു പോയതാ.
ഗായത്രി നോക്കിക്കോളും ഹോസ്പിറ്റൽ."
"ഗായത്രി റെഡി ആയി വന്നു നിന്ന് പോകാൻ."
അവളുടെ വയറു വിര്ത് വന്നിരിക്കുന്നു. പ്രെഗ്നന്റ് വോമൻ ആണെന്ന് ഇപ്പൊ നാല് ആള്കാര്ക് മനസിലാകും.
ഞാൻ കാർ എടുത്തു അവൾ കാറിൽ കയറി ഇരുന്നു..
കുറച്ച് ഫയൽസ് ഒക്കെ ഉണ്ടായിരുന്നു.
അതെല്ലാം ഉണ്ടോ എന്ന് ചെക്ക് ചെയ്ത് എന്നിട്ട് ആണ് അവൾ എന്റെ ഒപ്പം കാറിൽ ഇറങ്ങിയത്.
പോകുന്ന വഴി കാർ ഒന്ന് സൈഡ് ആക്കി.
അപ്പൊ തന്നെ അവൾ എന്റെ തലയുടെ മുറിവ് കൈ കൊണ്ട് ഓടിച്ചിട്ട് കെട്ടിപിടിച്ചു.
"മുറിവ് ഒക്കെ ഉണങ്ങി പെണ്ണേ..
ഒരു ദിവസം ദീപുന്റെ ഒപ്പം കൂടിട്ടും അവൾക് മനസിലായില്ല."
"ഡാ പക്ഷേ...
രേഖ അങ്ങനെ അല്ല..
നിന്റെ മെത്തെ ഓരോ മുറിവും അവളുടെ നെഞ്ച് തകർക്കും."
"അതല്ലേ അവളുടെ മുന്നിൽ അധികം സമയം ചിലവഴിക്കാതെ... മുടിയുടെ ഒരു ചെരിവ് പോലും കണ്ടാൽ മതി."
ഗായത്രി എന്റെ കൈയിൽ കെട്ടിപിടിച്ചു ഇരുന്നു.
"നമ്മുടെ കുട്ടി ഇങ്ങോട്ട് വരാറ് ആയിട്ടോ."
"വരട്ടെ.
എന്നിട്ട് വേണം നെക്സ്റ്റ് ട്രൈ ചെയ്യാൻ...
നീ ഈ വയറും താങ്ങി പിടിച്ചു കൊണ്ട് നടക്കുന്നത് കാണാൻ തന്നെ ഒരു ചേലാണ്."
"ഉം... ജൂലിയും രേഖയും ഉടനെ ആവും... അപ്പൊ എന്റെ അജു ക്ഷ വരപ്പിക്കും അവളുമാർ."
പിന്നെ ഞങ്ങൾ ഹോസ്പിറ്റൽ
💬 Comments
View all comments