0%

Chapter Title : വളഞ്ഞ വഴികൾ 43 [Trollan]

Author : Trollan Read All Parts 4.4K

ഞെട്ടി പോയി.

പണ്ട് കോളേജിൽ ചേട്ടന്റെ ഒപ്പം നിൽകുമ്പോൾ മാത്രം കണ്ട അതേ സ്റ്റൈലിൽ ദീപ്‌തി. ജീൻസും ടി ഷർട്ടും ഇട്ട്... അതു ആളുകൾ മുഴുവനും നോക്കുന്നപോലെ.

അവളുടെ ശരീര വടിവുകൾ മുഴുവനും കാണാം കഴിയുന്ന രീതിയിൽ ഉള്ള ഒരു മോഡേൺ ലുക്ക്. ഒപ്പം ഒരു സ്റ്റൈലിഷ് കൂളിംഗ് ഗ്ലാസ് വെച്ചിരിക്കുന്നു.

നല്ല രീതിയിൽ പർച്ചേസ് ചെയ്തിട്ട് ഉണ്ടെന്നു കൈയിൽ ഇരിക്കുന്ന കിറ്റ് കവറുകളുടെ പരസ്യം കണ്ടപ്പോഴേ എനിക്ക് മനസിലായി.

കൂടെ പോയ ഇവൾ ഇങ്ങനെ ആണേൽ കൊണ്ട് പോയ എലിയ യെ ഞാൻ നോക്കി.

ബട്ട്‌ അവൾ നോർമൽ ആണ്... ഒരു കൂർത്ത ആണ് ഇട്ടേക്കുന്നെ... അതു എലിയയെ അതീവ സുന്ദരി ആക്കി കഴിഞ്ഞു ഇരിക്കുന്നു.

പിന്നെ പർച്ചേസ് കിറ്റുകളുടെ എണ്ണത്തിൽ കുറവ് കൾ ഒന്നും അവളുടെ കൈയിൽ കാണാൻ ഇല്ലാ. അതിന് മാത്രം വാങ്ങി കൂട്ടിട്ട് ഉണ്ട് രണ്ടാളും.

ഞാൻ കാർ കൊണ്ട് ചെന്ന് എല്ലാം ഡികിയിൽ വെച്ച ശേഷം എലിയ പുറകിൽ കയറി. ദീപുനെ മുന്നിലേക്ക് ഇരിക്കാൻ തള്ളി വിട്ടേച്ചിട്ട് ആണ് എലിയ ഉള്ളിൽ കയറി ഡോർ അടച്ചു ലോക്ക് ചെയ്തു ചിരിക്കുന്നത് ഞാൻ കണ്ടു.

ദീപ്പു നാണത്തോടെ ഉള്ളിൽ കയറി എന്നെ നോക്കാതെ മുന്നിലേക്ക് നോക്കി സിറ്റ് ബെൽറ്റ്‌ ഇട്ട് ഇരുന്നു.

ഞാൻ അവളെ തന്നെ നോക്കി കൊണ്ട് ഇരുന്നു.

"എന്നാ ഏട്ടാ വണ്ടി എടുക്കുന്നിലെ." ദീപുന്റെ ശബ്ദം കേട്ട് ആണ് ഞാൻ കാർ എടുക്കാൻ നോക്കിയേ.

"ഞാൻ ഇറങ്ങി തള്ളേണ്ടി വരുവോ അജു."

"വേണ്ടി വരും എലിയ.."

ഞാൻ കാർ

💬 Comments

View all comments