0%

Chapter Title : വളഞ്ഞ വഴികൾ 43 [Trollan]

Author : Trollan Read All Parts 4.4K

വാങ്ങുകയും ചെയ്തു. പിന്നെ ഒരു പാക്കേറ്റ് കോൺടോം വാങ്ങിട്ട് ഉണ്ട്."

"എന്തിനു അടി.."

"അതൊക്കെ ഉണ്ട്."

അപ്പോഴേക്കും എന്റെ ഫോണിൽ എലിയ യുടെ മെസ്സേജ്.

ഞാൻ നിന്റെ പെണ്ണിന് എന്തും വാങ്ങി കൊടുക്കും അതു ചോദ്യം ചെയ്താൽ അജു... ഞാൻ ഉറക്കത്തില്ല കേട്ടോ എന്ന് ലവ് ഹാർട്ടും വെള്ളം തെറിക്കുന്ന ഇമോജിയും.

ദേ എന്റെ പെണ്ണിന് ഒരു പീസ് ഹലാവ യും വാങ്ങി കൊണ്ട് വാ...

ഇല്ലേ അവൾ എന്നെ തിന്ന് തീർക്കും.

വാങ്ങിച് കഴിഞ്ഞു എന്റെ ഇച്ഛയാ.

അവൾ ബേക്കറി ന്ന് കൈ പൊക്കി കാണിച്ചു.

പിന്നെ വന്നു വണ്ടിയിൽ കയറി.

ഹലാവ ഒന്നും വാങ്ങി ഇല്ലാ എന്നാ രീതിയിൽ ആയിരുന്നു എലിയ വന്നു ഇരുന്നേ.

പിന്നെ യാത്ര ആയി രുന്നു ഹൈ റേഞ്ച് ലക്ഷ്യം ആക്കി ഉള്ള. ഇടക്ക് എലിയ ഒരു ചെറിയ ഹലാവ എടുത്തു അവളുടെ നേരെ കാണിച്ചു.

പിന്നെ കണ്ടത്... തട്ടിപ്പറച്ചു എടുത്തു കഴിക്കുന്ന ദീപുനെ ആണ്.

അവൾക് അത്രേ യും ഇഷ്ടം ഉള്ള വേറെ ഒരു സ്വീറ്റ് ഇല്ലാ.

കുറച്ച് അവൾ കടിച്ചതിന്റെ ബാക്കി എനിക്ക് വായിൽ വെച്ച് തന്നു.

ഏലിയാകും കുറച്ച് കൊടുത്തിട്ട് അവൾ ആണ് അത് മുഴുവനും തിന്നത്.

പിന്നെ ഒരു ഹോട്ടലിൽ കയറി ഞങ്ങൾ ഫുഡ്‌ കഴിച്ചിട്ട് മുന്നറിലേക് പോയി.

പോകുന്ന വഴി എല്ലാം നിർത്തി പ്രകൃതി ഭംഗി എല്ലാം അവൾ ആസ്വദിച്ചു.

ഞാൻ അപ്പോഴേക്കും അവിടെ ഞങ്ങൾക് സ്റ്റേ ചെയ്യാനുള്ള റിസോർട് ചെക്ക് ചെയ്തപ്പോൾ. ഒന്നും കിട്ടാൻ ഇല്ലാ.പിന്നെ പട്ടായെ വിളിച്ചപ്പോൾ അവന്മാർ വെള്ളം

💬 Comments

View all comments