0%

Chapter Title : വളഞ്ഞ വഴികൾ 43 [Trollan]

Author : Trollan Read All Parts 4.4K

രീതിയിൽ അവൾ തിരിച്ചു മറച്ചു നോക്കി.. അടപ്പ് തുറന്നു നോക്കി മണത്തു പക്ഷേ ഒന്നേ മണത്തു.

അവൾ എന്നാ എന്നുള്ള രീതിയിൽ നോക്കി എന്റെ നേരെ നോക്കി.

ഞാൻ അത് വാങ്ങി.

അവൾ രണ്ടു പേരും ബെഡിൽ ഇരുന്നു എന്നെ നോക്കി.

ഞാൻ ആ കുപ്പിയെ നോക്കി പറഞ്ഞു.

"ദീപ്പു... ഇതാണ് ഈ ആണുങ്ങൾക് വിഷമം വന്നാൽ അത് ഇല്ലാതെ ആകുന്ന മുത്തൽ... മദ്യം."

അപ്പൊ തന്നെ ദീപ്പു തട്ടി പറക്കാൻ നോക്കി എങ്കിലും ഞാൻ കൊടുത്തില്ല.

"ഏട്ടാ വേണ്ടാ..."

അപ്പൊ തന്നെഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

"കണ്ടോ എലിയ... പേര് കേട്ടപ്പോഴേ നിന്നെ പിഴിയാൻ വന്ന ഇവളെ കിടന്നു പേടിക്കുന്നെ. കാരണം ഓൾ റെഡി ഇവളുമാരുടെ തലയിൽ ആരോ പറഞ്ഞു കയറ്റിയേകുന്നുണ്ട് ഇത് ചെന്നാൽ ആണ് ചെകുത്താൻ ആയി മാറും എന്ന്.

പക്ഷേ ഈ ചെകുത്താൻ കുട്ടു ഇല്ലേ ആയിരുന്നേൽ പണ്ടേ പല ആണുങ്ങളും പരലോകത്തു എത്തിയേനെ."

"ഏട്ടാ പക്ഷേ ഇത് എന്നാ വെള്ളം പോലെ ഇരിക്കുന്നെ.. അതും ഈ കുപ്പിയിൽ."

ഞാൻ ചിരിച്ച ശേഷം.

"സാത്താന് ഏതു കുപ്പിയിൽ അയാൽ എന്താ...

നല്ല കാട്ടു ചാരായം അടി... മറയൂർ ചന്ദന കട്ടിന്റെ എവിടേയോ നിന്ന് വാറ്റി കിട്ടിയ സാധനം അടി.

ഇവൻ ഉള്ളിൽ ചെന്നാൽ നീ പെണ്ണ് ആണോ ആണ് ആണോ അമ്മയാണോ പെങ്ങൾ ആണോ ഉള്ള കാര്യം അങ്ങ് മറന്ന് പോകും.

അതാണ് ഇവന്റെ കുഴപ്പം.

ഈ ചാരയത്തിന്റെ കൂട്ട് ന്റെ പ്രേതകത അത് ആണെന്ന് വേണേൽ പറയാം."

"അപ്പൊ ഇത് എങ്ങനെ

💬 Comments

View all comments