0%

Chapter Title : വളഞ്ഞ വഴികൾ 43 [Trollan]

Author : Trollan Read All Parts 4.4K

നീ ഒന്നും മറക്കണ്ട..

എല്ലാം അവളോട് ഇന്ന് തന്നെ പറയണം."

"എലിയ...

അത് വേണോ?"

"വേണം... കാരണം നിന്റെ ഓരോ കാര്യവും അവൾ അത്രയും കരുതലോടെ ആണ് നോക്കുന്നെ.

ഒരിക്കൽ ഇത് എല്ലാം അറിയുമ്പോൾ... നീ എന്ത് കൊണ്ട് പറഞ്ഞില്ല എന്നുള്ള ചോദ്യം അവളെ നന്നായി വേദനിപ്പിച്ചാലോ.

ഇപ്പൊ ഞാൻ ഇല്ലെടാ...

പറയടാ...

വരുന്നത് വരുന്നോടത് വെച്ച് കാണാം."

അപ്പോഴേക്കും ഡോർ തുറന്ന് ദീപ്പു എത്തി..

പിന്നെ ഞങ്ങൾ ബ്രേക്ക് ഫാസ്റ്റ് ഒക്കെ കഴിച്ചു. അന്ന് മൂന്നാർ ഒക്കെ ചുറ്റി കറങ്ങി.

വൈകുന്നേരം വീട്ടിൽ വന്നു.

ഞാനും ഏലിയായും ഗാർഡനിലെ ഒരു ബെഞ്ചിൽ ഇരുന്നു.

അപ്പൊ തന്നെ ദീപ്പു പോയി ഒരു കോഫി ഉണ്ടാക്കി കൊണ്ട് വന്നു.

എന്നിട്ട് അവളും ബെഞ്ചിൽ ഇരുന്നു.

അങ്ങ് ദൂരെ സൂര്യൻ മറഞ്ഞു പടിഞ്ഞാറു മുഴുവനും ചുമന്നു ഇരിക്കുന്നു.

ഞാൻ പറയാൻ ഉള്ള സെന്റൻസുകൾ മനസിൽ പ്ലാൻ ചെയ്തു വെച്ച്.

"ദീപ്പു...

എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ പറയാൻ ഉണ്ട്."

"ഓ അറിയവേ....

വെള്ളം അടിച്ച കാര്യം അല്ലെ

ഞാൻ ഒന്നും പറയില്ലാ ഡാ രേഖയോടും ജൂലിയോടും."

"അതല്ല."

ഞാൻ എലിയയെ നോക്കി.

"കുറച്ചു സീരിയസ് ആയാ കാര്യം തന്നെയാ... നാല് വർഷം മുന്നേ തന്നെ ഞാൻ നിന്നിൽ നിന്നും രേഖയിൽ നിന്നും മറച്ചു വെച്ചാ.ഒരു കാര്യം."

അപ്പൊ തന്നെ ദീപുനു മനസിൽ എന്തോ പോലെ തോന്നി എന്നെ തന്നെ നോക്കി. കാരണം ഞാൻ ഒന്നും അവളിൽ നിന്ന് മറച്ചിരുന്നില്ല എന്നാ സത്യം അവിടെ പൊളിയുക ആയിരുന്നു എന്ന് എനിക്ക് മനസിൽ

💬 Comments

View all comments