0%

Chapter Title : വളഞ്ഞ വഴികൾ 43 [Trollan]

Author : Trollan Read All Parts 4.4K

ഞാൻ എഴുന്നേക്കുന്നെ...

ഹോസ്പിറ്റലിലേക്ക് വരാൻ ആയിരുന്നു ആ വിളി എത്തിയെ... ചേട്ടന്റെ വണ്ടി എംസി റോഡിൽ ഒരു ആക്‌സിഡന്റ് പെട്ടു എന്ന് ഉള്ള ഒരു പോലീസ് കാരന്റെ സംസാരത്തിൽ... എന്ത് ചെയ്യണം എന്നറിയാതെ ഞാൻ നിന്ന് പോയി.

പിന്നെ എങ്ങനെയോ ഹോസ്പിറ്റൽ എത്തിയ ഞാൻ കാണുന്നത്.. എന്താ നടക്കുന്നെ പോലും അറിയാതെ ആയിരുന്നു..

അവസാനം ഞാൻ അവിടെ ഇരുന്നു പോയാടി...

എല്ലാം എനിക്ക് നഷ്ടപ്പെട്ടു എന്ന് ഞാൻ അറിഞ്ഞ നിമിഷം ആയിരുന്നു.

പലരുടെയും സംസാരം കേൾക്കാൻ മാത്രം യോഗ്യൻ ആയി ആ ഹോസ്പിറ്റൽ ചെയറിൽ ഞാൻ ഇരുന്നു..............

ആകെ ഉണ്ടായിരുന്ന ഒരു പ്രതിക്ഷ അമ്മയും രേഖയുടെ അനിയനും ആയിരുന്നു.

അവരും രാവിലെ ആയതോടെ എന്നെ ഇട്ടേച് പോയി.

സത്യം പറഞ്ഞാൽ അന്ന് എനിക്ക് ശരീരം മാത്രേ ഉണ്ടായിരുന്നു ഉള്ളു ജീവൻ നഷ്ടം ആയി എന്ന് വരെ തോന്നി.

എല്ലാം നഷ്ടപെട്ട എന്റെ മുന്നിലേക്ക് ഒരു ബില്ലും വന്നു മൂന്നുലക്ഷം രൂപ അവിടേയും "കാശ് "

6പേരുടെ ചേദ്ധക്ക് തീ കൊളുത്തുമ്പോൾ പിന്നീട് ഉള്ള എന്റെ ജീവിതം എന്താകും എന്ന് എനിക്ക് ഉറച്ച വിശ്വസം ഉണ്ടായിരുന്നു.

രണ്ട് മൂന്നു മാസം അങ്ങ് പോയി... പിന്നട് ഓരോന്ന് ആയി നഷ്ടപെടാൻ തുടങ്ങി.

പഠനം മുടങ്ങി.

രണ്ട് പെണ്ണുങ്ങൾ... എന്ത് എന്ന് ഉള്ള ഒരു വഴിയും മുന്നിൽ ഇല്ലാതെ പോയി.

അപ്പൊ എന്നെ വീണ്ടും തോൽപിക്കാൻ ഒരു ശ്രമം നടത്തി രേഖ... എന്തോ ഭാഗ്യം അവളെ എനിക്ക് നഷ്ടം ആയില്ല.

പിന്നെ അന്ന് ഒന്ന് തീരുമാനിച്ചു... മുങ്ങി കൊണ്ട് ഇരിക്കുന്ന കപ്പാലിൽ

💬 Comments

View all comments