Chapter Title : വളഞ്ഞ വഴികൾ 43 [Trollan]
ചെയ്താൽ എനിക്ക് ടെൻഷൻ ആകും.
"പറയു എന്റെ അജുഏട്ടാ.."
"കുഞ്ഞു ഉണ്ടോ കൈയിൽ?"
"ഉണ്ടാലോ. ദേ ഇപ്പൊ അവനുള്ള ബ്രെക്ക് ഫാസ്റ്റ് കഴിഞ്ഞു. ലാഞ്ചിനുള്ള പാൽ കറന്നു കൊണ്ട് ഇരിക്കുവാ."
"ഗായത്രി, രേഖ, ജൂലി, മരിയ?"
"ഗായത്രി ബെഡിൽ കിടന്നു ഫോൺ കുത്തി കൊണ്ട് ഇത്രേം നേരം ഉണ്ടായിരുന്നു. ഇപ്പൊ ഒരു ചെക്കപ്പിന് വേണ്ടി കൊണ്ട് പോയേക്കുവാ.
രേഖ ജൂലിയുടെ കൂടെ ഇരുന്നു കുറയെ ഫയൽസ് ഒക്കെ തിരഞ്ഞുകൊണ്ട് ഇരിക്കുന്നുണ്ട്. മരിയ കുഞ്ഞിനെ കെട്ടിപിടിച്ചു ദാ ഗായത്രിയുടെ ബെഡിൽ കിടക്കുന്നുണ്ട്."
"എന്നാൽ നീ വീട്ടിലേക് പോകുവാ എന്ന് പറഞ്ഞിട്ട് വെളിയിലെക് വന്നേ. 10മിനിറ്റ് ഉള്ളിൽ വാ."
"അജുവേ..."
"ഓ.. എലിസബത്തിന് നിന്നെ ഒന്ന് ശെരിക്കും കാണണം എന്ന്. ഒപ്പം എനിക്ക് കുറച്ച് കളയണം."
"എന്ത് കളയണം..???"
"വേറെ എന്ത് കുറച്ച്..."
"കളയാനോ!!അതും ഞാൻ ഇരിക്കുമ്പോൾ.
ദ വരുന്നു."
എന്ന് പറഞ്ഞു അവൾ ഫോൺ കാട് ചെയ്തു.
എലിസബത് ആശ്ചാരത്തോടെ പറഞ്ഞു.
"അറിവും വിവരവും എല്ലാം ഉണ്ട് പക്ഷെ നിന്റെ കൂടെ കൂടുമ്പോൾ കുട്ടി ആകുവാ അവൾ"
ഞാൻ കാർ തിരിച്ചു...
"അവളൊരു കുശുമ്പി പെണ്ണാ.. എന്നോട് മാത്രേ സോഫ്റ്റ് ഉള്ളു. ജൂലിയുടെയും ഗായത്രിയുടെയും അവസ്ഥ അറിയാലോ."
"അതല്ലേ അവളെ വിളിച്ചേ... എനിക്ക് ചെയ്യാത്ത പാവങ്ങൾ ഒക്കെ തിരുന്നവരെ വേദനിക്കണം. നീയും കൂടണം. എനിക്ക് കരയണം... നല്ല ഉച്ചത്തിൽ..."
ഞാൻ ഒന്നും മിണ്ടിയില്ല.
കാർ ഹോസ്പിറ്റൽ ന്റെ ഹൈവ്വേ നിർത്തി.. ദീപ്‌തി ഓടി വന്നു കാറിൽ കയറി.
ഒരു ചുരിദാർ ആയ്യിരുന്നു അവളുടെ വേഷം. അതും പച്ചചുരിദാർ പിന്നെ
💬 Comments
View all comments