0%

Chapter Title : വളഞ്ഞ വഴികൾ 43 [Trollan]

Author : Trollan Read All Parts 4.4K

കുറച്ച് കുറുമ്പ് കൂടുന്നുണ്ടാട്ടോ."

ഞാൻ ചിരിച്ചിട്ട് എലിയ നോക്കി പറഞ്ഞു.

"അവൾക് കുറച്ച് അല്ല കുറുമ്പ് കൂടുതലാ. അതു വഴിയേ പോകുമ്പോൾ മനസിലാകും. എന്നെ ഒറ്റക്ക് കിട്ടുമ്പോൾ ഒക്കെആണ് ഭയാനകം ആകുന്നെ ."

"പോ അജുട്ടാ."

ഒരു ഷോറും കാർ നിർത്തി അവർ പർച്ചേസ് വേണ്ടി ഇറങ്ങി. ഒപ്പം എന്റെ പോക്കറ്റിൽ നിന്ന് ക്രെഡിറ്റ്‌ കാർഡ് കൊണ്ട് ആണ് അവളുമാർ പോയെ.

ഞാൻ വരുന്നില്ല ഇവിടെ തന്നെ കാണും എന്ന് പറഞ്ഞു കാറിൽ ഇരുന്നു.

അവർ പോയ ശേഷം ഞാൻ പട്ടായെ വിളിച്ചു. അവൻ അവിടെ എല്ലാം സെറ്റ് ആക്കി എന്നാ പറഞ്ഞെ. 27പേര് മരിച്ചത് വെറും 4പേര് ആക്കി കുറച്ച്. അവിടത്തെ പോലീസ് ഒക്കെ എന്റെ ആളുകൾ വിലക്ക് വാങ്ങി കഴിഞ്ഞിരുന്നു. ബാക്കി ഉള്ളവരെ നീ പണ്ട് കാണിച്ചു തന്ന സ്മസാനത്തിൽ കൊണ്ട് കുഴിച്ചു ഇടാൻ ആണ് പ്ലാൻ.

ഗ്യാസ് പൊട്ടിത്തെറി ആണ്.

വീടിന്റെ ഓണർ സ്ഥലത്ത് ഇല്ലാ ഒമാനിൽ ആണ്.

എലിസബത് ന്റെ പേര് പോലും വന്നട്ടില്ല.

അവൻ ഫോൺ വെച്ചു.

അപ്പൊ എലിസബത് ഈ പ്ലാൻ തുടങ്ങിയത് തന്നെ MLA യെ തട്ടിയ അന്ന് മുതൽ അവൾ വീട് വിൽക്കാൻ പ്ലാൻ ഇട്ടായിരുന്നു. എന്നോ വിറ്റ് ഇരുന്നു കാണും. പിന്നെ അയാളെ കുറച്ച് മോഹിപ്പിച്ചു ഇപ്പൊ കിട്ടും ഇപ്പൊ കിട്ടും എന്നാ രീതിയിൽ അവിടെ പറ്റി പിടിച്ചു നിന്ന് എട്ടിന്റെ പണിയും കൊടുത്തിട്ടന് എന്റെ വീട്ടിൽ കയറിയെ.

പെണ്ണ് എന്നാ ഇത്രയും ബുദ്ധി ഉണ്ടെന്ന് എനിക്ക് ഇപ്പോഴാ മനസിലായെ തന്നെ.

അപ്പോഴാണ് എനിക്ക്

💬 Comments

View all comments