Chapter Title : വളഞ്ഞ വഴികൾ 44 [Trollan]
തുടങ്ങി...
ഒരുപാട് വഴക്ക് പറയുന്നു... പക്ഷേ എനിക്ക് ഒന്നും കേൾക്കാൻ കഴിയും ആയിരുന്നില്ല.. എന്റെ ആ ചോദ്യം എന്റെ നക്കിന് തുമ്പിൽ വന്നു ഇരുന്നു.
"......... പറ ഏട്ടാ.... എപ്പോ.... മുതൽ ആണ്.... എന്നോട് കള്ളം പറയാൻ തുടങ്ങിയെ... പറ.. ഏട്ടാ..."
അപ്പോഴേക്കും ജൂലിയോട് ദീപ്തി എല്ലാം പറഞ്ഞിരുന്നു... അവളും പേടിച് ഉമ്മറത്തു വന്നു നിന്ന്..
"എപ്പോ മുത്തൽ അടി നമ്മുടെ കുടുംബത്തെ മുഴുവനും കൊന്നവരെ മനസിൽ വെച്ച് മണ്ണിട്ട് മൂടിയത്."
ആ ചോദ്യം കേട്ടത്തോടെ... രേഖ ഞെട്ടി പോയി...
കൈയിൽ ഇരുന്ന പേപ്പർ എല്ലാം താഴേക്കു തനിയെ വീണു..
അവൾക് മിണ്ടാൻ പോലും പറ്റാത്ത അവസ്ഥ ആയി..
വേഗം അവൾ ഓടി വന്നു എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.
"ഏട്ടാ നമുക്ക് ഒന്നും വേണ്ടാ.... നമുക്ക് ഇനിയും ജീവിക്കണം... ഏട്ടനെ യും നഷ്ടപ്പെടുത്താൻ എനിക്ക് കഴിയും ഇല്ലാ..."
അവൾ പൊട്ടി കരഞ്ഞു....
ഇന്നേവരെ ജൂലിയും എലിസബതും അവൾ കരയുന്നത് കണ്ടിട്ട് ഇല്ലായിരുന്നു... അവൾ എന്നെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു വേണ്ടാ.... എങ്ങോട്ടും പോകണ്ടാ.. എന്ന് പറഞ്ഞു കരയാൽ ആയി.
അവൾ ആ പൊട്ടികരയുമ്പോൾ.... ഏറ്റവും കൂടുതൽ സന്തോഷം എനിക്ക് ആയിരുന്നു... വേറെ ഒന്നും അല്ല.. എനിക്ക് ഉണ്ടാവേണ്ട ഏറ്റവും വലിയ നഷ്ടം ആയി മാറിയേനെ രേഖ.... എന്നാൽ അവൾ കരഞ്ഞു... എന്നെ എങ്ങോട്ടും വിടാതെ മുറുകെ പിടിച്ചേക്കുന്നു... കാരണം എനിക്ക് ഊഹിക്കം ആയിരുന്നു...
ഒരിക്കലും അവൾക് എന്നെ നഷ്ടപെടുത്താൻ സാധികില്ല... അതുകൊണ്ട് എല്ലാം മനസിൽ അടക്കി അവൾ എല്ലാം എന്നിൽ നിന്ന് മറച്ചു.
ഒരു പക്ഷേ
💬 Comments
View all comments