Chapter Title : വളഞ്ഞ വഴികൾ 44 [Trollan]
കഴിഞ്ഞു.
അത് അവൾ ഒളിപ്പിച്ചു വെച്ച ഒരു രഹസ്യം അജുനോട് പറഞ്ഞു പോകുകയും ചെയ്തു.
പിന്നീട് അവളുടെ ഉറക്കം ആണ് നഷ്ടം ആയെ.
എന്നാൽ ആരെയും പേടിക്കാതെ ഇന്ന് അവൾ സുഖം ആയി അവന്റെ കുഞ്ഞിന് ജന്മം നൽകി ഹോസ്പിറ്റലിൽ കിടന്നു ഉറങ്ങണ്ടെങ്കിൽ..
അതിനു ഒറ്റകരണം ഉള്ള്."
ജൂലി അപ്പൊ തന്നെ എന്റെ പോക്കറ്റിൽ നിന്ന് പെയ്സ് എടുത്തു.
അതിൽ നിന്ന് ഒരു അഞ്ചുറിന്റെ നോട്ട് എടുത്തു വിടുത്തി അവളെ കാണിച്ചു.
എന്നിട്ട് പറഞ്ഞു.
"അന്ന് ഗായത്രി പറഞ്ഞ രഹസ്യവും.. ഇന്ന് ഇവനെയും നമ്മളെയും രക്ഷിച്ചത്.... ഈ ഗാന്ധിടെ പിക്ചർ ഉള്ള ഈ പേപ്പർ തന്നെയാ.
ഒരു സാധാരണ കാരന്റെ ജീവന് വില ഇടുന്ന കടലാസ്.
ഈ കടലാസ് ന്ന് വേണ്ടിയാ നിങ്ങളെ ഇല്ലാണ്ട് ആകാനും നോക്കിയേ."
എല്ലാം പറഞ്ഞു ജൂലി നിർത്തി...
ശെരിക്കും പറഞ്ഞാൽ അവൾക് രണ്ട് പെറ്റത്തിന്റെ സുഖം കിട്ടി എന്ന് പറയാം.
താഴെ കിടന്ന പേപ്പർ എല്ലാം എടുത്തു അവളുടെ കയ്യിൽ കൊടുത്ത ശേഷം ഞാൻ പറഞ്ഞു.
"നീ ഒന്ന് പറഞ്ഞാൽ ഞാൻ ഇതെല്ലാം നിർത്താം.
പക്ഷേ എന്നെ വിശോസിച്ചു കുറച്ച് പേര് ഉണ്ട്. അവരോട് ഞാൻ എന്ത് പറയും."
രേഖ പേപ്പർ വാങ്ങി അത് കിറി കളഞ്ഞു എന്നെ കെട്ടിപിടിച്ചു.
പിന്നെ ഞങ്ങൾ ഉള്ളിലേക്കു കയറി ശോഭയിൽ ഇരുന്നു.
രേഖ ആണേൽ എന്നെ കെട്ടിപിടിച്ചു നെഞ്ചിൽ തന്നെ കിടക്കുവാ.
"രേഖേ... ഉള്ളിൽ ഒരു ആൾ ഉള്ളതല്ലെ.... പോയി ഫുഡ് കഴിക്കു."
അവൾ എന്റെ നേരെ നോക്കി.
"എനിക്ക് വേണം.
തരുവോ??"
എന്റെ
💬 Comments
View all comments