Chapter Title : വളഞ്ഞ വഴികൾ 44 [Trollan]
ബിനാമി സ്വത്തുകൾ ആണേലും ചെന്ന് എത്തുന്ന അവകാശികൾ നിങ്ങൾ ആണ്."
ദീപ്തിക് വിശ്വസം വരാതെ എന്നെ നോക്കി കൊണ്ട് ഇരുന്നു.
എലിയ അപ്പൊ തന്നെ പറഞ്ഞു.
"അന്നത്തെ വാശിയിൽ തന്റെ എതിരാളി എന്തിനു വേണ്ടി തന്റെ ഫാമിലിയെ തൊട്ടോ.. അതിൽ കൂടുതൽ സ്വന്തം ആക്കി യുദ്ധതിന് ഇറങ്ങാൻ നോക്കിയ പോരാളി ആയിരുന്നു ഇവൻ.
ഗായത്രി കൊടുത്ത സൂചനകൾ വെച്ച് ഇവന്റെ കൈയിൽ വന്നത് കോടികൾ ആയിരുന്നു.
പക്ഷേ പിന്നീട് ഞാൻ കണ്ട അജുനെ അല്ല... ദിവസങ്ങൾക് ഉള്ളിൽ അത് ഇരട്ടി ആക്കാൻ കഴിവുള്ള ആൾ ആണെന്ന് മനസിലാക്കിയത്.
നേരായ വഴി പോയാ ലക്ഷ്യം എത്തി ചേരാൻ ലേറ്റ് ആകും അതുകൊണ്ട് പല വളഞ്ഞ വഴികൾ ആണ് ഇവൻ എടുത്തത്.
പലതും സ്വന്തം ആക്കി...
ഞാനും.. ദേ ഞാൻ പെറ്റ രണ്ടിനെയും പൊറുപ്പിക്കുന്നത് നിന്റെ ചെക്കൻ അല്ലെ."
എലിയ അത് പറഞ്ഞു ചിരിച്ചപ്പോൾ ദീപ്തിക്കും ചിരി വന്നു.
എലിയ അവളെ ചേർത്ത് പിടിച്ചിട്ട് പറഞ്ഞു.
"നീ അറിയേണ്ട ഒരു കാര്യം ഉണ്ട്.
ഞങ്ങളെക്കാൾ ഏറ്റവും നല്ല പെണ്ണ് നിയാ.. സ്വഭാവം കൊണ്ടും എല്ലാത്തിനും..
വേറെ ഒന്നും അല്ല.. നീ ഇവനെയും രേഖയെയും ഗായത്രിയെയും വിട്ട് കളഞ്ഞില്ല.. ചേർത്ത് പിടിച്ചു.
ഗായത്രി നിനക്ക് വേണ്ടി മരിക്കാനും തയാർ ആണ് അത് അറിയുമോ.
നിന്റെയും രേഖയുടെയും മുഴുവൻ സുരക്ഷയും അവൾ ആയിരുന്നു നോക്കിയേ...
തന്നെ കൊന്നിട്ടെ നിങ്ങളെ തൊടികുള്ളൂ എന്നുള്ള ആറ്റിട്യൂട് ആയിരുന്നു അവൾക്.
കാരണം നീ ആണ് അവൾക്കും അവളുടെ മകനും ഒരു പുനർജ്ജന്മം നൽകിയെ.
അവൾക്കും എല്ലാം നഷ്ടപെട്ടെങ്കിലും
💬 Comments
View all comments