0%

Chapter Title : വളഞ്ഞ വഴികൾ 44 [Trollan]

Author : Trollan Read All Parts 4K

കണ്ടു എനിക്ക് എന്തോ പന്തികേട് മനസിൽ ആക്കി.

അത് ഞാൻ അനോഷിച്ചതോടെ ദീപക് ആയി അന്ന് രാവിലെ ഞാൻ ഉടക്കി.

ആ ദിവസം പാതിരാത്രി ആയിരുന്നു അർജുൻ നിന്റെ കുടുംബം ആക്‌സിഡന്റ് പറ്റി ഹോസ്പിറ്റൽ എത്തിയത്.(ക്രിസ്റ്റിനയുടെ കണ്ണുകൾ നിറഞ്ഞു )
...........

അർജുൻ എനിക്ക് നിന്റെ അമ്മയെയും രേഖയുടെ അനിയനെയും രക്ഷിക്കാൻ കഴിഞ്ഞ് ഇരുന്നു.

അത്രേ എങ്കിലും കഴിഞ്ഞു എന്നുള്ള രീതിയിൽ ആയിരുന്നു തകർന്ന് ഇരുന്ന നിന്നെയും കണ്ടിട്ട് ഞാൻ വീട്ടിലേക് പോയത്.

പിന്നീട് ഞാൻ കേൾക്കുന്നത് അവരും മരിച്ചു എന്നാ.

ഹോസ്പിറ്റൽ ഓടി എത്തിയപോ എന്തോ വലിയ ഇത്‌ നടന്നു എന്ന് എനിക്ക് മനസിൽ ആയത്.

കാരണം 100%ഉറപ്പ് ആയിരുന്നു രണ്ടലിലും എനിക്ക് ഉണ്ടായിരുന്നത്.

പിന്നീട് ഉണ്ടായിരുന്ന ദിവസം ഞാൻ അനോഷിച്ചപ്പോൾ ആണ് എനിക്ക് മനസിൽ ആയെ.
അവിടെ ദീപക് ന്റെയും ഒപ്പം എന്റെ അച്ഛന്റെയും സാനിധ്യം മനസിൽ ആയത്.

അത് ഞാൻ ചോദ്യം ചെയ്തപ്പോൾ പലതും ദീപക് പറഞ്ഞു.. അവന്റെ ദേഷ്യം എന്നോളണം ആവാം അത് മുഴുവനും പറഞ്ഞു.

എന്റെ ഹോസ്പിറ്റൽ അവൻ ഒരു അറവു ശാല ആക്കി കഴിഞ്ഞു എന്ന് ഒക്കെ.
അവയവ കിടത്തു ഒക്കെ അപ്പോഴാണ് ഞാൻ അറിഞ്ഞേ എന്റെ അച്ഛനും പങ്ക് ഉണ്ടെന്ന് അറിഞ്ഞതോടെ ഞാനും തളർന്നു പോയി.

പിന്നെ മൊത്തം ഒരു മുഖത്ത ആയിരുന്നു.

ഹോസ്പിറ്റൽ പോകാതെ വീട്ടിൽ ആയി... ഒന്നിനോടും ഇഷ്ടം ഇല്ലാതെ ആയി. ജീവിതം വെറുത്തു പോയി എന്ന് വേണേൽ പറയാം.

അങ്ങനെ ഒരു വർഷം കഴിഞ്ഞപ്പോൾ ആണ് രേഖ വന്നു എന്നോട് അനോഷിച്ചേ.

ഞാൻ

💬 Comments

View all comments