0%

Chapter Title : വളഞ്ഞ വഴികൾ 44 [Trollan]

Author : Trollan Read All Parts 4K

പക്ഷേ നീ ഈ കാര്യംനേരത്തെ അറിഞ്ഞു ഇരുന്നേൽ എന്റെ അമ്മയും രേഖയുടെ അനിയനും കൂടെ ഉണ്ടായിരുന്നു എന്നെ.

നിനക്ക് പോകാം."

അപ്പൊ തന്നെ രേഖ പറഞ്ഞു.

"നഷ്ടം അർജുൻ ന്റെ മാത്രം അല്ല എനിക്കും ഉണ്ടായി.

അത് കൊണ്ട് ഞാൻ പറയുന്ന ശിക്ഷ നീ അനുഭവിക്കണം.

ഒരിക്കലും മരണ ശിക്ഷ നിനക്ക് തരില്ല. അത് നീ രെക്ഷപെടുന്നത് പോലെ ആയിരിക്കും."

"ഞാൻ പറഞ്ഞില്ലെ.. രേഖേ.
നിങ്ങൾ എന്ത് പറയുന്നതിനും ഞാൻ റെഡി ആണ് കാരണം വെറും ശരീരം മാത്രം ഉള്ള് ആത്മാവ് എന്നെ നഷ്ടപ്പെട്ടു.

പറയും എന്തായാലും ഞാൻ തയാറാണ്."

ഞാനും ഞെട്ടി രേഖ ഇവിടെ സംസാരിക്കും ഇല്ലാ എന്നാ ഞാനും എല്ലാവരും കരുതിയെ.
ജൂലി, ദീപ്തി, എലിയ, ഗായത്രി ഇവരുടെ തീരുമാനം ആയിരുന്നു ക്രിസ്റ്റിനയെ വെറുതെ വിട്ടേരെ എന്നുള്ളത്. പക്ഷേ രേഖ എന്തോ പ്ലാൻ ചെയ്തു കഴിഞ്ഞു ഇരുന്നു.

രേഖ പറഞ്ഞു.

"നിന്റെ നഷ്ടം ആയ ആത്മാവ് നിന്നിലേക് വരുന്നവരെ.
നിന്റെ ശരീരം അത് ഞങ്ങൾക് ഉള്ളതാ.

എന്നും നീ സന്തോഷവധി ആയിരിക്കുകയും ചെയ്യണം.

എന്റെ ഏട്ടന്റെ ഒരു വെപ്പട്ടി ആയി നീ ജീവിക്കണം.

എന്റെ ഏട്ടൻ നിനക്ക് തരുന്ന കുഞ്ഞുകളെ പെറ്റു അതിനെയും നീ നോക്കണം.

ജീവിതം കാലം മുഴുവനും നീ ഞങ്ങളുടെ ഹോസ്പിറ്റൽ ഫ്രീ ആയി സേവനം അനുഷ്ഠിക്കണം.

ഇതാണ് എന്റെ ശിക്ഷ."

എല്ലാവരും ഞെട്ടി പോയി..രേഖയുടെ ശിക്ഷ കേട്ട്.

ക്രിസ്റ്റിന എന്റെ നേരെ നോക്കി.

ഞാൻ ആണേൽ എന്ത് ചെയ്യണം എന്ന് പോലും അറിയാതെ സ്ഥാഭം പോലെ നിന്ന് പോയി.

ക്രിസ്റ്റിന

💬 Comments

View all comments