Chapter Title : വളഞ്ഞ വഴികൾ 44 [Trollan]
ആയിരുന്നു... എന്നാലും അവൾ പറഞ്ഞു.
"ഇരിക്കു.."
ഞങ്ങൾ അവിടെ ഉണ്ടായിരുന്ന കസേരയിൽ ഇരുന്നു.
നെയ്സ് കൊടുത്ത ചിട്ട് വായിച്ചു നോക്കുന്നു.. എല്ലാം ഒക്കെ അല്ലോ എന്ന് ഉള്ള മൈൻഡ് അവളുടെ മുഖത്ത് വന്നിട്ട് ഉണ്ട് എന്ന് എനിക്ക് മനസിലായി.
ക്രിസ്റ്റിന നെയ്സ് നോട് പറഞ്ഞു കുറച്ച് നേരം പുറത്തു നില്ക്കു ഞാൻ വിളികാം എന്ന് പറഞ്ഞു ആ നെയ്സ് നെ ഡോർ തുറന്നു വെളിയിൽ പോയി എന്ന് അറിഞ്ഞ ക്രിസ്റ്റിന ആ ചിട്ട് മാറ്റി വെച്ച് എന്റെ നേരെ നോക്കി പറഞ്ഞു.
"അർജുൻ?"
കൂടെ ഉണ്ടായിരുന്ന ദീപ്തിയും ഏലിയായും ഒന്ന് ഞെട്ടി.
ക്രിസ്റ്റിന സംസാരം തുടർന്നു.
"ഇയാളെ ഒരിക്കലും എനിക്ക് മറക്കാൻ കഴിയില്ല...
(ദീപ്തിയെ നോക്കി കൊണ്ട് ക്രിസ്റ്റിന പറഞ്ഞു )
എല്ലാം നഷ്ടം ആയി എന്ന് തളർന്നു ഇരിക്കുന്ന ഒരു ചെറുപ്പക്കാരനെ 5വർഷം മുന്നേ ഇവിടെ ഈ ഹോസ്പിറ്റലിൽ വരാന്തയിൽ ഞാൻ കണ്ടിരുന്നു."
ഞാൻ പറഞ്ഞു തുടങ്ങി.
"അതേ ആ നഷ്ടപെട്ട അർജുൻ തന്നെയാ. ഇപ്പൊ എന്തിനാ വന്നേക്കുന്നെ എന്ന് നിനക്ക് മനസിൽ ആയികാണുമല്ലോ."
"തീർച്ചയായും അർജുൻ...
എന്റെ ജീവൻ ആയിരിക്കും അല്ലെ...
എടുത്തോ.
അന്നേ ഞാൻ മരിച്ചതാ അർജുൻ...
എന്നെങ്കിലും നീ തേടി വരും എന്റെ ജീവൻ എടുക്കാൻ എന്ന് മനസിൽ ആയതോടെ ആണ് ഞാൻ വീണ്ടും ഈ കുപ്പായം എടുത്തു ഇട്ടേ.... ഡോക്ടർ ക്രിസ്റ്റിന.
അല്ലേലും രണ്ട് ആഴ്ച കൂടി കഴിഞ്ഞു ഇരുന്നേൽ നിന്റെ കൈ കൊണ്ട് എന്നെ തീർക്കം കഴിയും ആയിരുന്നില്ല... ഞനെ എന്റെ വിധി നടപ്പിലാക്കിയേനെ."
അവളുടെ സംസാരം എല്ലാം
💬 Comments
View all comments