0%

Chapter Title : വളഞ്ഞ വഴികൾ 45 [Trollan] [Climax]

Author : Trollan Read All Parts 4.3K

നമ്മുടെ രണ്ട് കൈയിലെ അപ്പോഴത്തെ കാശ് ന്ന് ഒരു ബിരിയാണി പോലും വാങ്ങാൻ ഇല്ലാ എന്ന് പറഞ്ഞു നമ്മൾ ചിരിച്ചത് ഓർക്കുന്നുണ്ടോ." എനിക്ക് അവളുടെ സംസാരം ഇഷ്ടപ്പെട്ടു ഞാൻ അത് കേട്ട് കൊണ്ട് ഇരുന്നു. ഒറ്റയടിക്ക് ഒരു നൊസ്റ്റാൾജിയ ഓർമ വന്നിട്ട്. വാ എന്ന് പറഞ്ഞു അവളെയും എഴുന്നേപ്പിച്ചു. ഞാൻ ടി ഷർട്ടും പാന്റും എടുത്തു ഇട്ടേച് അവളുടെ കൈ പിടിച്ചു കൊണ്ട് ഞാൻ പുറത്തേക് ഇറങ്ങി. ജൂലി ഇവിടെ പോകുവാ എന്ന് പറഞ്ഞപ്പോൾ. ഞാൻ ഇവൾക്ക് ഒരു ബിരിയാണി വാങ്ങി കൊടുത്തിട്ട് വരാം എന്ന് പറഞ്ഞു. അവളുടെ കൈ പിടിച്ചു. വീട്ടിലെ കാറും ഒന്നും എടുക്കാതെ.. ഞാൻ റോഡിൽ എത്തി... ബസ് സ്റ്റാൻഡിൽ നിന്ന് സമയം 8മണി ആകാൻ പോകുന്നു. അവളുടെ മുഖത്തെ ഉത്സാഹം കണ്ടിട്ട് എനിക്കും ഹാപ്പി ആയി. അപ്പോഴേക്കും ഒരു ബസ് വന്നു. ഞങ്ങൾ കയറി അവളെ വീണ്ടോ സിറ്റിൽ ഇരുത്തി. അവളുടെ കണ്ണിൽ നിന്ന് കണ്ണീർ വരുന്നു ഉണ്ടായിരുന്നു. ബസ് ടിക്കറ്റ് ഒന്നും എനിക്ക് എടുത്തില്ല. കാരണം അവര്ക് അറിയാം ആയിരുന്നു ഞാൻ ആരാണെന്ന്. അന്ന് ആ ചെറുപ്പത്തിൽ കയറാൻ പറ്റാത്ത ഹോട്ടലിന്റെ മുന്നിൽ ഞാനും അവളും ഇറങ്ങി. റോഡിന്റെ അപ്പുറം ആരെയും കൊതിപ്പിക്കുന്ന ഒരു ലേഷറി ഹോട്ടൽ. ഞാൻ അവളെ ചേർത്ത് പിടിച്ചിട്ട്. "രേഖു ന്റെ അർജുൻ ആണ് ഇന്ന് കൂടെ ഉള്ളത്. അന്ന് നമുക്ക് വാങ്ങാൻ പറ്റാതെ പോയത് ഇന്ന് നമുക്ക് വാങ്ങാം." അവൾ എന്റെ നേരെ നോക്കി. ഞങ്ങൾ റോഡ് ക്രോസ് ചെയ്തു ഹോട്ടലിൽ കയറി. അവൾക്

💬 Comments

View all comments