0%

Chapter Title : വളഞ്ഞ വഴികൾ 5 [Trollan]

Author : Trollan Read All Parts 9.7K

സമ്മതിക്കില്ല. എന്റെ ശവം ആയിരിക്കും നീ കാണുള്ളൂ."

"എന്റെ ഒപ്പം ജീവിക്കാൻ സമ്മതം ആണോ?

സത്യം പറയണം എന്നെങ്കിലും ആ ആഗ്രഹം തോന്നിട്ട് ഉണ്ടോ.

ചില സമയങ്ങളിൽ എനിക്ക് സംശയം വരാർ ഉണ്ട്."

ദീപ്തി ചേച്ചിയുടെ മുഖത്ത് നിന്ന് എനിക്ക് കാര്യം മനസിലായി ഈ ചോദ്യം ചെകുത്താനും കടലിനും ഇടയിൽ ആയപോലെ ആയി.

"അത്‌ അത്‌..."

"യെസ് ഓർ നോ "

"എടാ അത്‌.

ഞാൻ ഒരു പെണ്ണല്ലേ...."

"ഞാൻ പറയാൻ പറഞ്ഞത് യെസ് ഓർ നോ??????"

ചേച്ചി രണ്ടും കല്പിച്ചു തല താഴ്ത്തി.

"യെസ്.

ചില സമയങ്ങളിൽ എനിക്ക് എന്നെ തന്നെ നിയന്ത്രണം നഷ്ടപെട്ടു പോകും.

പക്ഷേ നീ എന്റെ ഏട്ടന്റെ അനിയൻ ആണ് അതും അല്ല രേഖ യുടെ ചെറുക്കാനും

അത് എന്നെ കുറ്റബോധം നിറക്കും.

അവളുടെ ചെറുക്കനെ ഞാൻ ചേ...

ഞാൻ എന്താണ് ഈ പറയുന്നേ."

അപ്പൊ എനിക്ക് മനസിലായി ഏട്ടത്തിക്കും എന്നെ ഒരു ലൈഫ് പാർട്ണർ ആയി കാണാൻ ഇഷ്ടം ആണ്. പക്ഷേ നാറിയ ആൾകാർ എന്ത് പറയും എന്നുള്ള പേടി ആയിരികാം ഇതൊക്കെ.

ഞാൻ ചേച്ചിയുടെ അടുത്ത് വന്ന് രണ്ടു തോളിൽ കൈ വെച്ച്

"ദീപ്തി."

ഞാൻ ആദ്യം ആയി ആയിരുന്നു ചേച്ചിയുടെ പേര് മാത്രം വിളിക്കുന്നെ. എന്റെ നേരെ തലഉയർത്തി നോക്കി നിന്ന് ദീപ്തി.

ഞാൻ പറഞ്ഞു.

"ദീപ്‌തിക് ശിവ ഏട്ടൻ എങ്ങനെ ആയിരുന്നോ അതേപോലെ എനിക്ക് അവൻ കഴിയില്ല ആയിരിക്കും പക്ഷേ എന്നെ ശിവ ആയി കണ്ടുടെ."

ദീപ്തി എന്നെ കെട്ടിപിടിച്ചു കരഞ്ഞു.

"ഉം "

ദീപ്തിക്

💬 Comments

View all comments