0%

Chapter Title : വളഞ്ഞ വഴികൾ 5 [Trollan]

Author : Trollan Read All Parts 9.6K

ആണ് . അവളെക്കാൾ ഭാരം ഉള്ള ബാഗ് പുറത്തും.

ബസ് വന്നു അവളെ അതിൽ കയറ്റി വീട്ടു.
അവൾ ആണേൽ എന്നെ കണ്ണിൽ നിന്ന് മായുന്ന വരെ വിന്ഡോ സിറ്റിൽ നിന്ന് നോക്കി കൊണ്ട് ഇരിക്കുവായിരുന്നു.

എന്തൊ അവൾ പോയപ്പോൾ ഒരു ഏകന്തതാ ആയി മാറി.

ഞാൻ തിരിച്ചു വീട്ടിലേക് നടന്നു.

ഒരിക്കൽ 100മീറ്റർ പോലും നടക്കാതെ ബൈക്ക് എടുത്തു പോകുന്ന ഞാൻ ആണ് ബസ് സ്റ്റോപ്പിൽ നിന്ന് ഈ നടക്കുന്നെ.

അവൾ രേഖ എനിക്ക് തന്നാ സുഖവും എല്ലാം എന്റെ മനസിനെ തണുപ്പിച്ചിരുന്നു.

പോകുന്ന വഴി രാജപ്പൻ തന്റെ കലാപരിപാടികൾ റോഡിന്റെ അരുകിൽ തുടങ്ങിട്ട് ഉണ്ടായിരുന്നു. ഇച്ചിരി നേരം അതും കണ്ടാ ശേഷം ആണ് വീട്ടിലേക് വന്നേ.

വീട്ടിൽ ചെല്ലുമ്പോൾ ആ ദീപ്‌തി ആണേൽ തൊഴുത്തിൽ തന്നെ.

ഇവൾക്ക് ഇത് മാത്രം ഉള്ളോ. എന്നെ കണ്ടതും.

"കൊണ്ട് വിട്ടോടാ നിന്റെ രേഖ കുട്ടിയെ.

അവൾക് പോകണം എന്നില്ലല്ലോ നിന്നെ ഇട്ടേച്."

"കൊണ്ട് വിട്ട്.

സകലത്തിന്റെയും നോട്ടം അവളുടെ മേത്ത."

"അയ്യോ ഈ പറയുന്ന ആളെ എനിക്ക് അറിയാല്ലോ."

ഞാൻ ഒന്ന് ചിരിച്ചു.

"ജയേച്ചി നെ ഇന്ന് കാണാൻ ഇല്ലല്ലോ എവിടെ പോയി കാണും. ഇല്ലേ അലക് കല്ലിന്റെ അവിടെ തുണി അലക്കൽ ആയിരിക്കുംഅല്ലെ ഈ സമയം."

"ച്ചി പോടാ.

നീ... അതും കാണാൻ ആണോ ഇവിടെ വന്ന് ഇരിക്കുന്നെ.

എണിറ്റു പൊക്കോ ഇല്ലേ ഞാൻ കണ്ണിൽ കാന്താരി മുളക് തേക്കും."

ഞാൻ ചിരിച്ചിട്ട്.

അവിടെ തന്നെ ഇരുന്നു.

"ഏട്ടത്തി.."

"എന്താടാ."

ദീപ്തി ചേച്ചി കൈയും കാലും

💬 Comments

View all comments