Chapter Title : വളഞ്ഞ വഴികൾ 7 [Trollan]
ഫോണും.
ആ ഫോൺ എടുത്തു അത് എന്റെ പോക്കറ്റിൽ ഇട്ട് ശേഷം അവളോട് ഞാൻ പറഞ്ഞു.
"അവനെ ഒന്ന് മൂഡ് കയറ്റി ഇതിന്റെ പാസ്വേർഡ് പറയിക്ക്."
"അതെങ്ങനെ?"
"കണ്ടിട്ട് നല്ല ഗേറ്റപ്പ് സാധനം ആണ് അടിച്ചു കിടക്കുന്നെ. നീ ഇതേപോലെ റൊമാന്റിക് ആയി പറ.
എടാ കള്ളാ...
എന്താടാ നിന്റെ ഫോണിന്റെ പാസ്സ്‌വേർഡ്.
നമുക്ക് സെൽഫി എടുക്കണ്ടേ.."
മേത്തു ഒക്കെ ഒന്ന് ടൗച് ചെയ്തോളാൻ പറഞ്ഞു.
സംഭവം പക്കാ ആയി.
അവൻ ആ മൂഡിൽ അവന്റെ ചുണ്ട് വിരൽ കാണിച്ചു തന്നു.
അത് വെച്ച് ലോക്ക് തുറന്നു.
എന്നിട്ട് സെറ്റിംഗിൽ ചെന്ന് ഞാൻ ഒരു പാസ്സ്‌വേർഡ് ഉണ്ടാക്കി ഇട്ട്. അതോടെ ബാക്കി ഉള്ളത് എല്ലാം ഓപ്പൺ ആയി എന്റെ മുന്നിൽ.
പിന്നെ അവിടെ ഉണ്ടായിരുന്ന സകലത്തിന്റെയും ഫോൺ ഞാൻ പോയി എടുത്തു കൊണ്ട് വന്ന്.
അപ്പോഴാ ആണ് എനിക്ക് ചിരി വന്നേ.
ജൂലി പേടി കാരണം അവന്റെ കൈയും കാലും ഒക്കെ കെട്ടി വെച്ചേക്ന്നു.
ഞാൻ അവന്റെ കമ്പ്യൂട്ടർ ലെ ഹാർഡ് ഡിസ്ക് എടുത്തു
പിന്നെ അത് നശിപ്പിച്ചു അവന്റെ വീട്ടിലെ ഗ്യാസ് അടുപ്പിൽ വെച്ച് തന്നെ.
അവന്റെ ഫോൺ പരിശോധിച്ചപ്പോൾ അവളുടെ വീഡിയോ കിട്ടി.
ഞാൻ കുറച്ച് നേരം നോക്കി നിന്ന് പോയി.
ഇവൾക്ക് ഇത്രയും ഭംഗി ഉണ്ടായിരുന്നോ എന്ന്.
ഞാൻ അത് കണ്ട് സ്റ്റാക്ക് ആയി പോയി എന്ന് മനസിലാക്കിയ അവൾ ഫോൺ മേടിച്ചു ഡിലീറ്റ് ആക്കി. പക്ഷേ ഞാൻ ആ ഹാങ്ങോവരിൽ തന്നെ ആയിരുന്നു.
എന്നിട്ട് അവിടെ കിടക്കുന്ന ആ വീഡിയോ എടുത്തവനെ
💬 Comments
View all comments