Chapter Title : വളഞ്ഞ വഴികൾ 7 [Trollan]
കുറച്ച് അലക്കാൻ ഉള്ള ഡ്രസ്സ് ഒക്കെ ആയി അങ്ങോട്ട് വന്നു.
ഞാൻ വെള്ളാത്തിൽ മുങ്ങി കിടന്നു കൊണ്ട്.
ഓരോ പാട്ടുകൾ പാടി അവളുടെ മെത്തേക് വെള്ളം തെറിപ്പിച്ചു ഒക്കെ അവളെ മൂഡ് ആകാൻ നോക്കിയപ്പോൾ.
" അജു വേണ്ടാട്ടോ? "
"വേണം എന്ന് നീ പറഞ്ഞില്ലല്ലോ."
"എടാ ആ ജയേച്ചി ഒക്കെ അവിടെ കാണും."
"പിന്നെ അവരുടെ സ്ഥലത്ത് നിന്ന് കാണുവാണേൽ കാണട്ടെ.
നമുക്ക് ഇവിടെ ആദമും ഹവായും പോലെ കുളിക്കന്നെ."
"ആരെ പോലെ?"
"ആരെങ്കിലും ആവട്ടെ."
എന്ന് പറഞ്ഞു അവളുടെ കൈയിൽ പിടിച്ചു തൊട്ടിലേക് വലിച്ചു ഇട്ട്. തോട്ടിൽ ഒന്ന് മുക്കി എടുത്തു.
"ആയോ എന്റെ ദീപു നനഞ്ഞല്ലോ.
ഇനി ഇപ്പൊ കുളിച്ചു കയറിയാൽ മതി."
"എനിക്ക് എന്തിന്റെ കേടായിരുന്നു."
അത് പറഞ്ഞു എന്റെ കൈയിൽ നിന്ന് സോപ്പ് വാങ്ങി എന്റെ പുറത്ത് ഇട്ട് തേച് തലയിലും തേച് പത്തപിച്ചിട്ട് എന്നെ തൊട്ടിലേക് ഉന്തി ഇട്ട്.
"എടി നിന്നെയും സോപ്പ് ഇട്ട് കുളിപ്പിച്ചു തരില്ലേ."
"ഓ വേണ്ടാ.
പരസ്പര സഹായം ഇപ്പൊ എനിക്ക് വേണ്ടാ."
ഞാൻ കുളി കഴിഞ്ഞു കയറി. മുണ്ട് എടുത്തു ഉടുത്ത ശേഷം തല തോർത്ത് കൊണ്ട് തോർത്തി കൊണ്ട്. നനഞു കുനിഞ്ഞു നിന്ന് തുണി അലക്കുന്ന ദീപ്തിയെ നോക്കി തല തോർത്തി.
ഒരു പിങ്ക് നെറ്റിൽ പൂക്കളുടെ ഡിസൈൻ ആണ്.
എന്നാലും ശരീരത്തോട് ചേർന്ന് കിടക്കുന്ന കാരണം ഷെയിപ്പ് ഒക്കെ നന്നായി കാണാം.
"നോക്കി വെള്ളം ഇറക്കത്തെ
വീട്ടിലേക് ചെല്ല് ഞാൻ അങ്ങ് വരാം. "
ആ പറഞ്ഞതിൽ എനിക്ക് ഉള്ളത്
💬 Comments
View all comments