Chapter Title : വളഞ്ഞ വഴികൾ 7 [Trollan]
ഇപ്പൊ ഇങ്ങനെ."
പറഞ്ഞു നിർത്തി.
"എനിക്ക് അറിയില്ല. എന്ത് ചെയ്യണം എന്ന് അറിയില്ല.
ആരോട് എന്റെ പ്രശ്നങ്ങൾ പറയണം എന്ന്.
പറഞ്ഞാലും കുറ്റം എനിക്ക് തന്നെ വരും.
.............
എല്ലാവരെയും പോലെ ബാംഗ്ലൂർ നേഴ്സിംഗ് പഠിക്കാൻ തന്നെ പോയത് അടിച്ചു പൊളിക്കാൻ ആയിരുന്നു.
പക്ഷേ എന്ത് ചെയ്യാൻ ഒരുത്തവന്റെ പ്രണയത്തിൽ ഞാൻ വീണു പോയി. ആദ്യ വർഷം കുഴപ്പമില്ല ആയിരുന്നു പക്ഷേ ഈ ലാസ്റ്റ് വർഷത്തിൽ എത്തിയപോ അവന്റെ പ്രണയം വെറും എന്റെ കൈയിലെ കാശിനോട് ആയിരുന്നു.
അവസാനം ആ ബന്ധം വേണ്ടാ എന്ന് വെച്ച് പിരിഞ്ഞെങ്കിലും.
അവന്റെ കൈയിൽ എന്റെ എന്റെ."
"എന്റെ?"
"കുളിക്കുന്ന വീഡിയോ ഒളിക്യാമറ വെച്ച് അവൻ റെക്കോർഡ് ചെയ്തു.
അത് കാണിച്ചു എന്നെ ഭീക്ഷണി പെടുത്തി പൈസ വാങ്ങുവാ.
ഓരോ തവണ കൊടുത്തു ഡിലീറ്റ് ചെയ്യാൻ പറഞ്ഞിട്ടും.
ഇത് ലിക് ആകും എന്ന് പറഞ്ഞു പൈസ വാങ്ങുവാ."
"തനിക് അച്ഛനോടും അമ്മയോടും പറഞ്ഞുടെ."
"എന്തിനാ.
അച്ഛന് ഞങ്ങളെകൾ പൈസ യോട് ആണ് ഇഷ്ടം."
"അമ്മയോ."
"അത് അറിഞ്ഞാൽ എന്നെക്കാൾ വലിയ ടെൻഷൻ ആകും."
"ഉം.
അതാണോ ഇപ്പൊ കാശ് ഒക്കെ ആയി പോകുന്നത് അവന് കൊടുക്കാൻ?"
"അല്ലാതെ എന്ത് ചെയ്യാൻ.
എന്റെ ഗതികേട്. ഞാൻ ആ നാറിയെ വിശോസിച്ചു പോയി."
ഞാൻ ചിരിച്ചിട്ട് അവളോട് പറഞ്ഞു.
"നിന്നെപോലുള്ള പെണ്ണുങ്ങൾ ഇച്ചിരി ലൂക് ഉള്ളവൻ വന്നു പ്രൊപ്പോസ് ചെയുമ്പോ അപ്പൊ അങ്ങ് പുറകിൽ പോക്കോളും.
സ്വന്തം ശരീരം സൂക്ഷിക്കേണ്ട കടമ നിങ്ങളുടെ തന്നെയാ.
അല്ലാണ്ട് ഇതേപോലുള്ള കെണിയിൽ ചാടിയാൽ ദേ ഇങ്ങനെ ഇരുന്നു
💬 Comments
View all comments