0%

Chapter Title : വളഞ്ഞ വഴികൾ 8 [Trollan]

Author : Trollan Read All Parts 4.5K

വളഞ്ഞ വഴികൾ 8 Valanja Vazhikal Part 8 | Author : Trollan | Previous Part


അപ്പോഴേക്കും ദീപു വന്നു അതേ വേഷത്തിൽ എന്റെ ഇടുപ്പിൽ കയറി ഇരുന്നു.

ഒന്ന് ചിരിച്ചിട്ട് എന്റെ കഴുത്തിൽ തന്നെ കത്തി വെച്ച്. ഇവൾ എന്താ ഇങ്ങനെ എന്ന് ഞാൻ പേടിച്ചു പോയി.

"ദീപു....."

"മിണ്ടരുത്...

ഞാൻ കുത്തി ഇറക്കും.."

"ഇയാൾ എന്നെ കൊല്ലുവാണേൽ അങ്ങ് കൊല്ല്.

പക്ഷേ എന്റെ രേഖയെ നോക്കിക്കോളണം."

ദീപു എന്റെ കഴുത്തിൽ നിന്ന് കത്തി എടുത്തു എന്നിട്ട് ഹൃദയത്തിന്റെ മുകളിൽ കുത്തി പിടിച്ചു പറഞ്ഞു.

"നിന്റെ രേഖ തന്നെയാ പറഞ്ഞേ നിന്നെ അങ്ങ് കൊന്ന് കളഞ്ഞേക്കാൻ."

എന്നിട്ട് ഒരു ചിരിയും.

"ചാകാൻ എനിക്ക് പേടി ഇല്ലാ.

പക്ഷേ എന്തിന്?"

ദീപു അവളുടെ കൈയിൽ എന്റെ പഴയ മൊബൈൽ ഉണ്ടായിരുന്നു അത്‌ എടുത്തു കാണിച്ചു പറഞ്ഞു.

"നിനക്ക് ഡ്രൈവിംഗ് പഠിക്കാൻ അപ്പുറത് രണ്ട് പെറ്റ ജയേച്ചി യേ ആണോടാ പട്ടി കിട്ടിയേ.

അതും ഞാൻ ഇവിടെ വെറുതെ നടന്നപ്പോൾ."

അപ്പൊ അതാണ് എന്ന് എനിക്ക് മനസിലായി. മൊബൈൽ കൊടുത്തിട്ട് പോയപ്പോ ഞാൻ ആലോചിക്കണം ആയിരുന്നു ജയേച്ചി വിളിക്കും എന്ന്.

ഇനി ഇപ്പൊ എന്നെ ഇവൾ കൊല്ലും.

"നീ ഇത് രേഖയോട് പറഞ്ഞോ?"

"പറഞ്ഞു ആയിരുന്നു."

"എന്നാ ഇനി ഒന്നും നോക്കണ്ട എന്നെ കൊന്ന് കളഞ്ഞേക്.

എനിക്ക് ഇഞ്ചി ഇഞ്ചി ആയി ചാവണ്ട."

"അയ്യടാ...

അങ്ങനെ ഇപ്പൊ നിന്നെ കൊല്ലുന്നില്ല."

ദീപു ആ കത്തി കട്ടലിന്റെ താഴേക്ക് ഇട്ടേച് എന്റെ നെഞ്ചിന്റെ മുകളിലേക്കു കിടന്നു പറഞ്ഞു.

💬 Comments

View all comments