Chapter Title : വളഞ്ഞ വഴികൾ 9 [Trollan]
സ്പീഡിൽ തന്നെ വീട്ടു.
എലിസബത് ആണേൽ ഒന്നും മിണ്ടുന്നില്ല.
ഇന്നലെ രാത്രി എപ്പോഴോ എന്നെ അറിയാതെ കെട്ടിപിടിച്ചു കിടന്നത്തിന്റെ കുറ്റബോധം ആകാം.
"എങ്ങനെ ഉണ്ടായിരുന്നു അവിടത്തെ ഫുഡ്."
"കുഴപ്പമില്ലായിരുന്നു.
നീ കാഴ്ച്ചില്ലേ.?"
"ഞാൻ കഴിച്ചു."
എന്ന് ഞാൻ കള്ളം പറഞ്ഞു.
ഒരു ചായ പോലും കുടിച്ചില്ല.
എലിസബത് വേറെ ഒന്നും പറഞ്ഞില്ല.
അപ്പോഴാണ് മൊബൈൽ അടികുന്നെ
ഞാൻ വണ്ടി സ്പീഡ് കുറച്ച് അറ്റാൻഡ് ചെയ്തപ്പോൾ.
അത് സുരക്ഷ അല്ലാ എന്ന് മനസിലായ എലിസബത് ഫോൺ മേടിച്ചു എന്റെ നേരെ പിടിച്ചു പറഞ്ഞോളാൻ.
രേഖ ആയിരുന്നു ഫോണിൽ.
"ഏട്ടാ ഞാൻ എത്ര നേരം ആയി ഇവിടെ നോക്കി ഇരിക്കുന്നെ.
ഇത് എവിടെയാ?"
അപ്പോഴാണ് ഞാൻ ആ കാര്യം ഓർത്തെ അവളോട് വിളിച്ചു പറഞ്ഞില്ല.
"അയ്യോടി...
ഞാൻ എലിസബത് ആയി വന്നൊണ്ട് ഇരിക്കുവാ.
ഇന്നലെ വണ്ടി ബ്രികേ ഡൌൺ ആയി പോയി രാത്രി.
അതുകൊണ്ട് എത്താൻ കഴിഞ്ഞില്ല."
"അയ്യോ ഏട്ടാ... എന്നിട്ട് എന്തെങ്കിലും പറ്റിയോ."
അവൾക് ആണേൽ വലിയ പേടിയാ വണ്ടി ആക്‌സിഡന്റ് ഒക്കെ കണ്ടാലും ബ്രിക് ഡൌൺ ഒക്കെ ആയി എന്ന് പറഞ്ഞാൽ ഉറകം പോലും വരില്ല. അറിയാതെ എന്റെ വായിൽ നിന്ന് ചാടി പോകുകയും ചെയ്തു.
പെണ്ണിന് പണ്ട് ഉണ്ടായ ഇൻസിഡഡ് അവളുടെ അച്ഛനെയും അമ്മയെയും അനിയത്തിയെയും പിന്നെ എന്റെ ചേട്ടന്റെയും അമ്മയും അച്ഛന്റെയും മരണം ഉണ്ടാക്കിയ ഷോക്ക് ഇപ്പോഴും അവളിൽ തന്നെ ഉണ്ട്.
ഹോസ്റ്റലിൽ നിൽക്കുന്ന സമയത്തു അതായത് ഇൻസിഡന്റ്റിന് ശേഷം ഹോസ്റ്റൽ വാർഡൻ പറഞ്ഞിട്ട് ഉണ്ട് ചിലപ്പോ അവൾ പേടിച്ചു എഴുന്നേക്കും എന്ന് പിന്നെ
💬 Comments
View all comments