Chapter Title : വളഞ്ഞ വഴികൾ 9 [Trollan]
നോക്കണം. ആരേലും വന്നു പണിതൽ എനിക്ക് ചിത്ത കേൾക്കും. ഞാൻ പോകുവാ."
അങ്ങനെ കള്ളം പറഞ്ഞു അവരുടെ അടുത്ത് നിന്ന് പോയി ഒപ്പം അവന്മാർ എന്റെ ഫോൺ നമ്പർ കൈയിൽ നിന്ന് വാങ്ങിച്ചു.
തന്റെ ഒപ്പം ഒറ്റ ചങ്ക് ആയി നടന്നവൾ ആണ് അവളുടെ കല്യാണം . പലപ്പോഴും ഞാൻ രേഖ യോട് ചോദിക്കാർ ഉണ്ടായിരുന്നു അവളെ കാണാറുണ്ടോ എന്ന് പക്ഷേ അവൾക് ഒറ്റ മറുപടി ഉണ്ടായിരുന്നു ഉള്ള് ക്ലാസ്സ് കഴിഞ്ഞ പിന്നെ ഞാനും അനോഷിച്ചു പിന്നീട് കണ്ടിട്ട് ഇല്ലാ എന്നാ പറഞ്ഞേ. എനിക്ക് വല്ല ചുറ്റികളികൾ ഉണ്ടോ കോളേജിൽ എന്ന് അറിയുന്നത് രേഖ ശരണ്യ വഴി ആയിരുന്നു അങ്ങനെ ആണ് മറ്റവളെ എന്റെ ലവ് കേസ് വരെ പൊക്കിയത്.
വിളിക്കാത്ത കല്യാണതിന് ചെന്നത് തന്നെ കുറ്റം എന്ന് വെച്ച് ഞാൻ കാർ പാർക്ക് ചെയ്തോടത് എത്തി കാറിൽ കയറി കിടന്നു.
അപ്പോഴാണ് എന്റെ മൊബൈൽ അടിക്കാൻ തുടങ്ങിയത്.
ഇതാരാ ഇപ്പൊ എന്ന് വെച്ച് ഞാൻ ഫോൺ എടുത്തു വേറെ ഒന്നും അല്ലാ രേഖയും ദീപ്തി യും വിളിക്കുക ആണെങ്കിൽ തന്നെ 8:30ക് മുൻപ് വിളിക്കും ഇപ്പൊ സമയം 10മണി ആയി.
ഫോൺ ഡിസ്പ്ലേ നോക്കിയപ്പോൾ മനസിലായി.
മുതലാളി യുടെ മകൾ ജൂലി.
ഓ അവളോട് വിളിക്കാൻ പറഞ്ഞിട്ട് ഉണ്ടായിരുന്നല്ലോ.
ഞാൻ കാൾ അറ്റാൻഡ് ചെയ്തു.
"ആ എന്താണ്.
വീണ്ടും വല്ല വീഡിയോ യും ആർക് എങ്കിലും കിട്ടിയാ?"
"ച്ചി പോ..."
"ഞാൻ ചുമ്മാ പറഞ്ഞതാ."
"ഫുഡ് ഒക്കെ കഴിച്ചോ.
ബിസി ആണോ."
"എന്ത് ബിസി.
നിന്റെ
💬 Comments
View all comments