Chapter Title : വളഞ്ഞ വഴികൾ 9 [Trollan]
ആയിട്ട് ഉള്ള്.
"ഇനി എന്നാ വഴിക് കിടക്കാൻ ആണോ പ്ലാൻ.??"
"നമുക്ക് എന്നാ നടന്ന് നോക്കാം ഇവിടെ നില്കുന്നത് എനിക്ക് അത്രേ പന്തികേട് ആയി തോന്നുന്നു."
"അതെന്ന."
"അല്ലാ ആന ഒക്കെ ഇറങ്ങുന്ന സ്ഥലം ആണെന്ന് തോന്നുന്നു."
"എന്ത്.....
നീ ചുമ്മാ പേടിപ്പിക്കാതെ."
"ഞാൻ പേടിപ്പിക്കുന്നത് അല്ലാ ആന്റിയുടെ മുക്കിൽ എന്നാ പഞ്ഞി കുത്തി കയറ്റി വെച്ചേക്കുവാനോ.
ആന പിണ്ടത്തിന്റെ മണം വരുന്നില്ലേ??"
"അത് വല്ല വളർത്തു ആനയും റോഡിലൂടെ കൊണ്ട് പോയപ്പോൾ ഇട്ടത് ആയിരിക്കും."
"ഉം ഉം...
ഈ കട്ടിൽ അല്ലെ തൃശൂർ പൂരം നടത്തുന്നെ."
അപ്പോഴേക്കും ഒരു ലോറി വരുന്നത് ഞാൻ കണ്ടു.
ഞാൻ വേഗം വട്ടം കയറി നിന്ന് അവരോട് ചോദിച്ചു.
അടുത്തെങ്ങും വല്ല ലോഡ്ജ് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഒരു മൂന്നു കിലോമീറ്റർ അപ്പുറം ഒരു റിസോർട്ട് ഉണ്ടെന്ന് പറഞ്ഞു.
ടായർ പൊട്ടിയത് ആണെന്ന് പറഞ്ഞപ്പോൾ മലയുടെ അടിവാരത്തിലെ കാണു. പറഞ് വിട്ടേകം എന്ന് അവർ പറഞ്ഞു. രാത്രി വരില്ലനാളെ രാവിലെ വന്ന് നന്നാക്കി കോളും എന്ന് അവർ പറഞ്ഞു.
അവരോട് ചോദിച്ചു ഞങ്ങളെ രണ്ട് പേരെയും അവിടെ വരെ കൊണ്ട് വിടാമോ എന്ന് ചോദിച്ചു എങ്കിലും അവർക്ക് ഒരു മടി ആയിരുന്നു പക്ഷേ 100ന്റെ ഒരു നോട്ട് കാണിച്ചതോടെ അവർക്ക് സമ്മതം.
ഞാൻ എലിസബത്തിനോട് കാര്യം പറഞ്ഞു.
"എടാ സ്വർണം ഒക്കെ."
"അത് ഒക്കെ വണ്ടിയിൽ സീറ്റിന്റെ അടിയിൽ കിടന്നോളും. ആരാ ഇപ്പൊ അരിച്ചു പാറുക്കുന്നെ."
എലിസബത് കാറിൽ നിന്ന് ഇറങ്ങി ലോറിയുടെ അടുത്തേക് ചെന്ന്.
ഞാൻ ആണേൽ കാറിന്റെ
💬 Comments
View all comments