← Back to വളഞ്ഞ വഴികൾ 10 [Trollan]

Comments

വളഞ്ഞ വഴികൾ [Trollan] · approved reader discussion

Kannan • 03-02-2022 18:49

Poliya pakshe page kurakkalle bro

Sathan • 03-02-2022 18:17

Trollan super continue ??

Sujith • 03-02-2022 17:57

സംഭാഷണം അഴുത്തുപോൾ പേര് എഴുതി (അജു:) എനിട്ട് എഴുതാമോ . ചില സമയം പറയുന്നത് ആരാണ് എന്ന് മനസ്സിൽ അകുനില്ല അത

Sk • 03-02-2022 18:14

Super ayitto pinne ee കഴിഞ്ഞ day ane auntyil നിന്ന് തുടക്കം വായിച്ച് സൂപ്പർ സ്റ്റോറി അട്ടോ ഒരു രക്ഷയും ഇല്ല

Trollan • 03-02-2022 21:39

രണ്ടിൽ കൂടുതൽ ആളുകൾ വന്നാൽ ഞാൻ ഇനി അങ്ങനെ എഴുതാം ??

കുട്ടൻ • 03-02-2022 17:55

Bro polichu അടുത്ത part പെട്ടന്ന് കാണുമോ..... ജലവും അഗ്നിയും എവിടെ കാണാൻ illalo....

Trollan • 03-02-2022 21:39

വരും. ഉടനെ

Payyans • 03-02-2022 22:18

Thanks

Kamuki • 03-02-2022 17:33

First

ജോസ് • 03-02-2022 14:15

എന്തായി ബ്രോ
അടുത്ത പാർട്ട്‌ വരാനായോ?

കൗശലാകാരൻ • 02-02-2022 21:57

ഒന്നും പറയാനില്ല   പൊളിച്ചു ???

കൗശലാകാരൻ • 02-02-2022 17:52

????

ചോട്ടു • 30-01-2022 16:54

പുതുതായി വന്ന ആ കഥാപാത്രത്തിനെ രേഖയെ പോലെ എന്ന് വിശേഷിപ്പിക്കാതെ അവളുടേതായ രീതിയിൽ വത്യസ്തം ആക്കി പറയാൻ ശ്രമിക്കായിരുന്നില്ലേ
രേഖയെ പോലെ രേഖ ഉണ്ട്
ഇവൾ ഇവളുടേതായ രീതിയിൽ വത്യസ്ത
പുതിയ കഥാപാത്രത്തെ വേണ്ട രീതിയിൽ വിശേഷിപ്പിച്ചു
അവളുടെ നടപ്പും സംസാരവും ഡ്രസിങ് സ്റ്റൈലും കൂടുതൽ വിവരിച്ചു ആ കഥാപാത്രത്തോട് വായനക്കാർക്ക് അടുപ്പം ഉണ്ടാക്കി അവളോട് സ്നേഹം തോന്നിപ്പിക്കുന്ന രീതിയിൽ വിവരിക്കണേ എന്ന് അപേക്ഷിക്കുന്നു
When you know her
You will feel she is precious ❤️

ഹരീഷ് കുമാർ • 30-01-2022 16:40

അടുത്ത പാർട്ട്‌ വരാൻ ആയോ സഹോ ?

Robinhood • 29-01-2022 16:32

വല്ലാതെ speed ആക്കല്ലേ,പറ്റാവുന്ന ഇടത്തെല്ലാം സംഭാഷണം കൊണ്ടുവന്ന് കൂടുതൽ പൊളിയാക്കണം. ഒരുപാട് വൈകിയാൽ തുടർച്ച കിട്ടില്ല പേജുകൾ കൂട്ടി പറ്റുന്നത്ര വേകത്തിൽ അടുത്ത പാർട്ടുകൾ ഇടണേ. All the best

സച്ചി • 29-01-2022 15:17

എന്റെ പൊന്നോ ഒന്നൂടെ വായിച്ചപ്പൊ ഒരു രക്ഷയും ഇല്ല ??

ഇനി എന്റേതായ കുറച്ച് അഭിപ്രായം പറയാം,
ആസ്വദിക്കാൻ അല്ലെ ബ്രോ കഥ
അല്ലാതെ എങ്ങനേലും പറഞ്ഞുതീർക്കാൻ അല്ലല്ലോ
അതുകൊണ്ട് ഇനിയും സ്പീഡ് കുറക്കാമോ
ബസിൽ അവർ ഒരുമിച്ച് യാത്ര ചെയ്യുമ്പോ സാധാരണ രീതിയിലുള്ള സംസാരം ഉണ്ടാക്കാമായിരുന്നു
അവളുടെ പേര് എന്താണ്, ഏത് നാട്ടുകാരിയാണ്, എത്ര വരെ പഠിച്ചു ഇവിടെ എങ്ങനെ എത്തി
വീട്ടിൽ ആരൊക്കെ ഉണ്ട്, കുട്ടിയുടെ പേരെന്താണ്, എത്ര വയസ്സായി എന്നിങ്ങനെയുള്ള ചോദ്യങ്ങൾ അതിന്റെതായ രീതിയിൽ ചോദിച്ചു അവളുമായി ഉള്ള അപരിചിതത്വം കുറക്കാമായിരുന്നു
ഓരോ ചോദ്യങ്ങൾക്ക്‌ ഇടയിലുള്ള ചിന്തകൾ ആദ്യം അവൾ മറുപടി പറയാൻ മടിക്കുന്നത് പിന്നീട് പരിചയപ്പെട്ടു വരുന്നതിലൂടെ സംസാരം കൂടുന്നത്
വീട്ടിലെത്തി അവനുമായി കൂടുതൽ അടുത്തിടപഴകുമ്പോ കൂടുതൽ സംസാരിക്കുന്നതും സ്വാതന്ത്ര്യം കാണിക്കുന്നതും
അവനിതുവരെ ഹണിമൂൺ പോയിട്ടില്ലല്ലോ?
ഭാര്യമാർക്ക് ഒപ്പം കുറച്ച് പൈസ ഒക്കെ ആയെന് ശേഷം മാലിദ്വീപ് പോലെ ഉള്ള ബീച്ച് ഉള്ള സ്ഥലത്തേക്ക് ഹണിമൂൺ പോയാൽ പൊളിക്കും

ഇനിയും കുറേ കുറേ പാർട്ടുകൾക്ക് ഉള്ള ആശയം ഉണ്ട് വളരെ സാവധാനം വിവരിച്ചു കുറേ സംഭാഷണങ്ങളും ചെറിയ പോയിന്റുകൾ വരെ വിവരിച്ചു തമാശയും കാമവും സ്നേഹവും എല്ലാം ചേർത്ത് ഒരു വമ്പൻ കഥ ആകും ഇത്.

ഓൾ ദി ബെസ്റ്റ് ബ്രോ ❤️
നിങ്ങൾ അസാധ്യ എഴുത്തുകാരനാണ് ???

MARCONY MATHAYII • 28-01-2022 22:54

Bro..

Please ente oru request aaanutto

Please ee story complete cheyth ittu adutha story upload cheytha mathi....

This is my opinion....

Pinne speed koodunnundo nnoru doubt...

Bus IL varumpol avarkidayile cheriya oru chemistry undaayirunnenkil polichene.....

Pinne deepu ee sathyam ellaam ariyendathaanu nallath....

Avalkkum aaa mattavalude vishamam manassilaakaan pattum.......

Shihab • 28-01-2022 15:37

Bro nalla story ann thankz pinna pagenta Annam kootanattoo

വായനക്കാരൻ • 28-01-2022 12:54

ഇനിയും സ്പീഡ് കുറക്കാമോ ബ്രോ?
അവർ ബസിൽ വരുമ്പോ എന്താ സംസാരിച്ചത് എന്ന് വിവരിച്ചു എഴുതൽ
ഓട്ടോയിൽ വരുമ്പോ കുട്ടിയെ തല്ക്കാലം അവൻ പിടിക്കുന്നത്
അവർക്കിടയിൽ ഉണ്ടാകുന്ന നിമിഷങ്ങൾ
സംസാരിക്കാതെ പരസ്പരം ഒരുമിച്ച് ഇരിക്കുമ്പോ ഉണ്ടാകുന്ന ചിന്തകൾ
അങ്ങനെ സാവധാനം പറഞ്ഞാൽ അവർക്ക് ഇടയിൽ ഒരു കെമിസ്ട്രി വർക്ക്‌ ഔട്ട്‌ ചെയ്യാം

ഇതിപ്പൊ ഒറ്റയടിക്കാണ് അവളുടെ വീട്ടിലേക്ക് പോയതും തിരിച്ച് അവളെ കൂട്ടി വീട്ടിലേക്ക് തിരികെ എത്തിയതും
അതിനിടക്ക് നടക്കുന്ന കാര്യങ്ങൾ ഒക്കെ വളരെ പെട്ടെന്ന് തീർന്നു

രൂദ്ര ശിവ • 27-01-2022 22:22

നന്നായിട്ടുണ്ട് ബ്രോ

Arjun • 27-01-2022 21:51

പോന്നെടാവേ നിനക്ക് വല്ല സിനിമക്കും കഥ എഴുതിക്കൂടെ... എജ്ജാതി story ഒരു രക്ഷേം ഇല്ല

Omr Omr • 27-01-2022 21:28

❤️❤️

Kamikan • 27-01-2022 21:04

Katta Waiting  nxt part katta support

Kamuki • 27-01-2022 21:04

Entha eppol parayga poli super katha ???

Sathan • 27-01-2022 19:53

??

ninjakannan • 27-01-2022 17:42

Machane engane thanne poyal mathi nalla feel und kurach speed koottanam...... weekend 1 budhimutt aavillenkil.....at a tlme oru story mathi....athan sukam ....chilar onniladikam story edum part updation monthly 1 edum ath follow cheyyan padan continuation kittunnilla so part updation weekly 1 kittiyal happy good luck bro and stay healthy

ജാക്കി • 27-01-2022 21:05

സ്പീഡ് കൂട്ടണ്ടാ ?
എല്ലാ ആഴ്ചയിലും പുതിയ പാർട്ട്‌ ഉണ്ടായാൽ മതി എന്ന ആഗ്രഹമേ ഉള്ളു ?

ninjakannan • 29-01-2022 08:25

Machane കഥയുടെ സ്പീഡ് എല്ലാ ഉദേശിച്ചത് അടുത്ത part nte karya ഉദേശിച്ചത്....

ജോസ് • 27-01-2022 16:53

സൂപ്പറായിട്ടുണ്ട്
ഇനിയും കുറേ പേജുകൾ കൂട്ടി എഴുതണേ ബ്രോ
കൊച്ചിനെ ഉണ്ടാക്കിയിട്ടും അവളെ അവൻ കെട്ടിയിട്ടില്ല എന്നറിയുമ്പോ അവനെ കൊണ്ട് നിർബന്ധിച്ചു അവളെ രേഖ കെട്ടിപ്പിച്ചാൽ സൂപ്പറാകും
കാരണം രേഖ കെട്ടാൻ പറഞ്ഞാൽ അവന് കെട്ടുക അല്ലാതെ വേറെ നിവർത്തിയുണ്ടാകില്ല
എന്നിട്ട് വിവാഹത്തിന് ശേഷം സാവധാനം പരസ്പരം ഇഷ്ടപ്പെട്ടു അവർ ഒന്നിച്ചാൽ ??

Smitha anoop • 27-01-2022 16:43

നല്ല രീതിയിൽ വായിച്ചു പോകുമ്പോൾ പെട്ടന് തുടരും എന്ന് വായിച്ചപ്പോൾ. ഒരു രണ്ട് പേജ് കൂടെ ഉണ്ടെകിൽ എന്ന് ആഗ്രഹിച്ചു പോയി......

ജോർജ് • 27-01-2022 15:22

ഒരു മാറ്റവും ഇല്ല 5/6 എണ്ണത്തിനെ വെച്ചോണ്ടിരുന്നില്ലേ നിന്റെ നായകന്മാർ ക്ക് ഉറക്കം വരില്ല ????
ക്യാരി ഓൺ ????

N-R-G • 27-01-2022 15:02

ഒരു കൊലപാതകം തന്നെ നടക്കും ????.

N-R-G • 27-01-2022 14:47

ജയേച്ചിനെ പെട്ടെന്ന് ഒഴിവാക്കിയല്ലോ കഥയെ അടുത്ത തലത്തിലെകേതിക്കുന്ന വല്ലോം വരാൻ ഇണ്ടോ ?. ഇനി വരുന്ന പാർട്ടുകൾ കൊറച്ചും കൂടി ട്രില്ലെർ ആക്കുവല്ലോ, സീൻസ് എഴുതുമ്പോ കൊറച്ചു സ്പീഡ് കോരക്കണ

Mridul • 27-01-2022 14:34

❤️❤️

Looser • 27-01-2022 13:52

Speed വേണ്ട സമയം എടുത്തു എഴുതിക്കോ
ഇടക് കമെന്റ് ലൂടെ അപ്ഡേറ്റ് തന്നാൽ മതി

Nandu • 27-01-2022 13:26

Bro ജലവും അഗ്നിയും എന്ന story കുടി പ്രിഗണിക്കണം പിന്നെ ഇത് അടിപൊളി ആയിരുന്നു ♥️

N-R-G • 27-01-2022 13:23

ജയേച്ചി ഇതിന്റെ എടേൽ വേണ്ടാട്ടോ. പിന്നേ ഒരു കട്ട revenge വരുന്നുണ്ടല്ലോ വെയ്റ്ങ് ❣️

രാത്രി സഞ്ചാരി • 27-01-2022 13:19

Onnum parayanillaaaaa
Oro part vaayikkumbolum akamsha koodi varukayaanu
Next part nnu vendi kattaa waiting

By
രാത്രി സഞ്ചാരി

സച്ചി • 27-01-2022 12:33

കിടിലൻ കഥ ?
ഒരു അറുപത് എഴുപതോളം പാർട്ടിന് ഉള്ള സ്കോപ്പ് ഉണ്ട് ?
ഇരുപതോളം നായികമാരെ കൊണ്ടുവന്നു എല്ലാ നിലക്കും സാവധാനം വിവരിച്ചു നല്ലൊരു കിടിലൻ എന്റർടൈനർ ആയാൽ കിടുക്കും ??

Chunk♥️? • 27-01-2022 11:40

Bro അടുത്ത part വേഗം upload cheyane,nalla kadha, കൊറച്ചുകൂടി page കൂട്ടി എഴുതണം,കഥ വേഗം വായിച്ചു thearunnu,

ഒരു പാട് time എടുക്കരുത് കഥ upload cheyan,ithu oru വായനക്കാരൻ്റെ അപേക്ഷയാണ്???

പൊന്നു.? • 27-01-2022 10:52

Kollaam...... Nannayitund.

????

Achuz • 27-01-2022 10:07

❤️❤️❤️

Harikrishnan • 27-01-2022 09:50

❤❤

Vishnu • 27-01-2022 09:32

❤️

Sk • 27-01-2022 09:26

Nannayitt adutah part maximum nerathe idane

Vr46 • 25-01-2022 20:10

ബ്രോ ബാക്കി എപ്പ പോസ്റ്റ്‌ ആകുവാ

Trollan • 26-01-2022 20:28

ഇട്ടേച് ഉണ്ട്. നാളെ വരും ആയിരിക്കും

Chunk • 25-01-2022 13:02

Part 13 eppo upload ചെയും ബ്രോ,വേഗം upload cheyane ,story powli aanu,ella സപ്പോർട്ടും indavum,പിന്നെ elsbhathum ആയി ഒരു കളി plane cheythuoode

കളി അവിടെ nilakate,ഇനി അർജുൻ്റെ family iyil indaya incident one kaaranum മുതലാളി ആണോ,something wento wrong,
A&j paasword Arjun and juli എന്നാണോ,?
Juliyie ഒന്ന് സെറ്റ് ചെയ്തൂടെ,പിന്നെ കളികൾ വേഗം കഴിഞ്ഞു പോവുന്നുണ്ട്,സ്പീഡ് കൊറച്ച് എഴുതാനും മറക്കരുത്

So we are supported for you,and ee കഥയ്ക്ക് നല്ലോരു സ്കോപെ indu

Jonny Walker • 25-01-2022 17:56

13part place upload place.....
Katya wait

ജാക്കി • 24-01-2022 20:15

അടുത്ത പാർട്ട്‌ എന്നാ ബ്രോ
കട്ട വെയ്റ്റിംഗിലാണ് ?

സച്ചി • 23-01-2022 00:38

കഥ ഭയങ്കര സ്പീഡ് ആണ്
കളികൾ ഒക്കെ സൂപ്പർ ഫാസ്റ്റ് സ്പീഡിലാ തീരുന്നേ
ഇത്ര സ്പീഡിൽ പോകുന്ന കാരണം കഥാപാത്രങ്ങളോട് ഒരു അടുപ്പം കിട്ടുന്നില്ല
സാവധാനം പറഞ്ഞൂടെ ബ്രോ കഥ
നല്ല സ്കോപ്പ് ഉള്ള കഥയാണ്
ഇത്ര സ്പീഡിൽ പറഞ്ഞാൽ അത് കഥയെ ബാധിക്കും ?

Trollan • 23-01-2022 19:24

Okay. ഇതേപോലുള്ള അഭിപ്രായം അറിയാൻ ആണ് എനിക്ക് ഇഷ്ടം.

ഞാൻ നോകാം.

ജോസ് • 22-01-2022 21:58

ഇനിയും കുറേ നായികമാർ വന്നാൽ പൊളിക്കും ?
ഓരോരുത്തരെ പെട്ടെന്ന് കൊണ്ടുവന്നു കളിച്ചു പോകാതെ വളരെ സാവധാനം ബിൽഡപ്പ് ചെയ്ത് കൊണ്ടുവന്നു നന്നായിട്ട് മൂഡ് കേറ്റി കിടിലൻ കളികൾ വന്നാൽ പൊളിക്കും
ഓരോ നായികമാർക്കും നല്ല ഇമ്പോര്ടൻസ് കൊടുക്കണം കുറേ സംസാരങ്ങൾ സീനുകൾ
ഒക്കെ കൊണ്ടുവന്നു കഥ അങ്ങ് വിവരിച്ചു എഴുതിയാൽ ?
ഒരു ഉദാഹരണം പറയുവാണേൽ നിയോഗം കഥയിൽ നായികമാർ വന്നത് കണ്ടില്ലേ
പക്ഷെ അതിൽ വന്ന എല്ലാവരുമായും റൊമാൻസും സെക്സും ഇല്ലേലും ഇതിൽ അവ കൊണ്ടുവരാൻ കഴിയും
പരമാവധി പേരെ ബാക്കി ഉള്ള ഭാര്യമാരുടെ സമ്മതത്തോടെ ഇതിൽ നായകൻ കെട്ടുക കൂടി ചെയ്താൽ ??
എല്ലാവിധ ഫീൽഡിൽ നിന്നുള്ള നായികമാർ കൂടി വന്നാൽ ?
ഉദാഹരണത്തിന് സിനിമ നടി, മോഡൽ, പോലീസ്കാരി, നാടൻ പതിവൃത ആയ വീട്ടമ്മ, അമ്മമാർ, ടീച്ചർ, കോളേജ് സ്റ്റുഡന്റ് അങ്ങനെ അങ്ങനെ ?
നമുക്ക് പെട്ടെന്ന് കിട്ടില്ല അല്ലേൽ ഒരിക്കലും സ്വന്തമായി കിട്ടില്ല എന്ന് തോന്നുന്ന അതി സുന്ദരികൾ ആയ സ്ത്രീകളെ നായികമാർ ആക്കി നന്നായി വിവരിച്ചു കഥ എഴുതി അവർക്കെല്ലാം വേണ്ട ഇമ്പോര്ടൻസ് നൽകി പെട്ടെന്ന് കളി കൊണ്ടുവരാതെ അതിനായി ഉള്ള സാഹചര്യങ്ങൾ ഉണ്ടായി അവരെ പരസ്പരം നന്നായി അടുപ്പിച്ചു വരുന്ന കളി എല്ലാം ??

Trollan • 23-01-2022 19:25

ഞാൻ ശ്രെമിക്കാം

അതിശയൻ • 19-01-2022 01:21

കഥ വളരെ നന്നായി
ടൈം എടുത്തു എഴുതിയാൽ മതി....

Waiting aaan ...
Pinna jeyechi poyath nannayi ...

Jonny Walker • 18-01-2022 23:46

Interst story 2 um
Eni eppole

Jonny Walker • 18-01-2022 23:45

Interst story 2 um

Mr. Jack • 18-01-2022 22:08

Thriller mood ???
Eee part m set
Waiting for 13

Aacharyan • 18-01-2022 21:46

????
Kadhakal eppol delay akunnundalle.. saramilla kathirikkunnu... samayam eduth ezhuthiya mathi allathe tharan vendi ezhutharuth karanam edkk sambhavichpole kadha angu Mari pokum... pinne pandu paranjathu intro ayittollu ennanu appo Eni kadhayilottu grhapraveshanam nadthi ennu pridhekshikkunnu...

Pinne cmt thamasichath ente viliperu evide popularum kuduthal per athu use cheyyunnath kond onnu mattipidikkan vendi thapponadakkuvarunnu...
Appol sheri sir kathirikkunnu...???

Trollan • 18-01-2022 18:52

ഞാൻ ഒരാളെ പറഞ്ഞു വീട്ടിട്ട് ഉണ്ടേൽ അതിന്റെ പുറകിൽ ഒരു വലിയ കാര്യം ഒളിഞ്ഞു കിടക്കുന്നുണ്ടാവും. വെയ്റ്റിങ്