ദേവൂട്ടി യുടെ സെക്കൻഡ് പാർട്ട് അടുത്ത വർഷം എഴുതാം. കാരണം അത് ഞാൻ റിയൽ സ്റ്റോറി പോലെ ആണ് എഴുതുന്നെ. അതുകൊണ്ട് ഇയർ ഒക്കെ സെറ്റ് ആകണം. ?????
പൊളിച്ചു ???... ഇനി ഇപ്പോൾ അവർ രണ്ടു പേരും mbbs പഠിക്കാൻ പോകുവല്ലേ....
ദേവൂട്ടി യും ശ്രീ യും മനസ്സിൽ പതിഞ്ഞു പോയി
Hi......
ദേവൂട്ടിക്ക് ശേഷം ഈ കഥ വന്നപ്പോൾ മുതൽ വായിക്കുന്നതാണ്.... ഒരുപാട് ഇഷ്ടപ്പെട്ടു.... ❤❤❤ എന്നാൽ അതിനിടയിൽ ജലവും
അഗ്നിയും കൂടി വന്നു.... രണ്ട് കഥകളും സൂപ്പർ ആണ് കേട്ടോ.....
ഞാൻ ഇപ്പോഴും വെറുതെ ഇരിക്കുമ്പോൾ ദേവൂട്ടി വായിക്കും... എന്തോ എനിക്ക് ആ കഥ ഒരുപാട് ഇഷ്ട്ടപെട്ടു...... ❤❤?