0%

Chapter Title : വളഞ്ഞ വഴികൾ 13 [Trollan]

Author : Trollan Read All Parts 540

എന്ത് ഇന്ട്രെസ്റ്റ് ആയി ആണ് പറയുന്നത് എന്ന് അറിയാമോ.

അപ്പൊ നീ അവളിൽ സ്നേഹം നിറകുമ്പോൾ തനിയെ അവൾ അതിൽ നിന്ന് മാറി പോയിക്കോളും."

എന്ന് പറഞ്ഞു ദീപു അവളുടെ തുണിയും എന്റയും അലക്കാൻ തുടങ്ങി.

ഞാൻ അവളെ നോക്കി നില്കുന്നത് കണ്ട്.

"എന്താടാ.

എന്നെ ഇങ്ങനെ നോക്കി നിന്ന് വെള്ളം ഇറക്കുന്നെ.

ദേ എനിക്ക് പിരിയാഡ്സ് ആണ്."

"എന്നിട്ട് ആണോ തുണി അലക്കുന്നെ."

എന്ന് പറഞ്ഞു അവളെ അങ്ങ് മാറ്റി നിർത്തി ഞാൻ മുക്കി പിഴിഞ്ഞു കല്ലിൽ വെച്ച് രണ്ട് കുത്തി പിഴിയാലും കഴിഞ്ഞു മാറ്റി വെച്ച്.

"എന്നാ ദീപു നിന്റെ ഷട്ടിയിലും ഒട്ടകൾ വിനേക്കുന്നുണ്ടല്ലോ.

വേറെ കുറച്ച് മോഡൻ ഒക്കെ ഞാൻ കണ്ടായിരുന്നാലോ അതൊക്കെ എന്ത്യേ."

"അതൊക്കെ സ്പെഷ്യൽ ഡേയ്‌സ് ൽ പുറത്ത് ഇറക്കുള്.

ഇപ്പൊ ഏട്ടൻ പോയി ഏട്ടന്റെ സുന്ദരി കുട്ടി ഉള്ളിൽ ചായ കുടിക്കുന്നുണ്ടാവും.

ഞാൻ എന്റെ പാന്റീസും ബ്രാ യും എല്ലാം ഞാൻ തന്നെ നോക്കോളാമേ.

അഴയിൽ കൊണ്ട് ഇടാൻ ഉള്ള ഹെല്പ് ഒന്നും വേണ്ടായേ.

പിന്നെ പുതിയത് ഒക്കെ അലമാരയിൽ ഉണ്ട് അത്‌ ഞങ്ങൾ പുറത്തേക് പോകുമ്പോൾ ഇട്ടോളാം. ഇവിടെ ഏട്ടൻ മാത്രം അല്ലെ ഉള്ള്. കണ്ടാലും കുഴപ്പമില്ല."

ഞാൻ ചിരിച്ചു.

പിന്നെ ടോയ്‌ലെറ്റിൽ കയറിയ ശേഷം രേഖയുടെ കൂടെ ഇരുന്നു ആഹാരവും കഴിച്ചു.

പണി ഒന്നും ഇല്ലാത്തത് കൊണ്ടും. അയാളെ കുറച്ചു അനോഷിക്കാനും ഉള്ളത് കൊണ്ട്.

രേഖയോട് പറഞ്ഞു പുറത്തേക് ഇറങ്ങി.

റോഡിലൂടെ നടന്ന് ഞങ്ങളുടെ വായിനോട്ടം ഏരിയ യിൽ എത്തുന്നതിനു മുന്പേ ജൂലിയുടെ ഡിയോ വന്നു മുന്നിൽ നിന്ന്.

"എങ്ങോട്ടേക് ആണോ മോനെ.

ഇന്ന് തന്തപ്പടി ഒന്നും വിളിച്ചില്ലേ കോട്ടേഷന്."

"എന്ത്യേ.

മുതലാളി യുടെ മകൾക് ഇനി വല്ല കോട്ടേഷൻ വേണോ?"

"അവൾ ചിരിച്ചിട്ട്.

പറ്റുമെങ്കിൽ എന്റെ തന്തയുടെ കാല് തല്ലി ഓടിക്കുന്ന കോട്ടേഷൻ അങ്ങ് തരാം."

"നീ പോയിക്കെ...

എന്റെ കഞ്ഞിയിൽ പറ്റയെ ഇടല്ലേ."

"അവനെ ഞാൻ എന്തിന് പിടിച്ചു നിന്റെ കഞ്ഞിയിൽ ഇടണം?"

എന്ന് പറഞ്ഞു അവളുടെ ചളി.

ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു

💬 Comments

View all comments