0%

Chapter Title : വളഞ്ഞ വഴികൾ 13 [Trollan]

Author : Trollan Read All Parts 543

മുന്നോട്ട് നടന്നു.

"ഹലോ.. പോകലെ..

ഇന്നലെ കണ്ടോ?"

"കണ്ടു."

"ശെരി ഞാൻ ലാപ്ടോപ് എടുക്കാൻ ഇറങ്ങിയതാ.

നിന്റെ പെണ്ണ് വിളിച്ചിട്ട് ഉണ്ടായിരുന്നു. ഈ നാട് ഒക്കെ ഒന്ന് ചുറ്റി കാണിക്കാൻ.

എന്ത് ചെയ്യാൻ ഈ നാട്ടിൽ ഇപ്പൊ ഞാൻ അല്ലെ അവളുടെ കൂട്ടുകാരി."

"ആഹാ.

അപ്പൊ ഞാൻ."

"നീ എന്റെ ബോയ്ഫ്രണ്ട് ആണ് എന്ന് പറഞ്ഞ ഞാൻ അവളുടെ കൂടെ കൂടിയത്.

ഇനി എന്റെ നാട്ടിലെ സകലതും പറഞ്ഞു കൊടുക്കാൻ ഉണ്ട്.

നിന്റെ തെമ്മാടി തരങ്ങളും."

"ഡി ഡി...

പിന്നെ നീ തന്ന ലാപ്ടോപ്പ് ലെ കാര്യങ്ങൾ അവളോട് പാരയാണ്ടട്ട്ടോ.

എനിക്ക് ഒന്ന് കൊച്ചി വരെ പോകാൻ ഉണ്ട്."

"ആണോ എന്നാൽ എന്റെ ഡിയോ എടുത്തോ.

എനിക്ക് തിരക്ക് ഒന്നും ഇല്ലാ.

ഞങ്ങൾ രണ്ടാളും നടന്ന് നാട് ചുറ്റിക്കോളാം."

എന്ന് പറഞ്ഞു ജൂലി ഡിയോ ടെ താക്കോൽ ഊരി തന്നു.

ആദ്യം വാങ്ങി ഇല്ലേലും പിന്നെ അവളുടെ നിർബന്ധം കാരണം അത് വാങ്ങേണ്ടി വന്നു.

പിന്നെ ഒരു ഡയലോഗ് ഉം പെട്രോൾ ഫുൾ ടാങ്ക് ഉണ്ട്‌ തിർത്തിട്ട് കൊണ്ട് വരല്ലേ എന്നും.

പിന്നെ ഡിയോ എടുത്തു അവമാരുടെ അടുത്ത് എത്തി.

അപ്പോഴേക് പട്ട വണ്ടിയിൽ കയറി.

എങ്ങോട്ട് ആണേലും അങ്ങോട്ട് ഞാനും ഉണ്ട് എന്ന് ഒരു ഡയലോഗ് ഉം.

പിന്നെ ഞങ്ങൾ കൊച്ചിയിലെ ക് വിട്ടു.

അപ്പോഴെല്ലാം ഞങ്ങളുടെ സംസാരം ആ ലോറിയെ കുറച്ചു ആയിരുന്നു.

ഞാൻ ഇന്നലെ ലാപ്ടോപ് നോക്കിയ കാര്യങ്ങൾ എല്ലാം അവനോട് പറഞ്ഞു.

ഇതിന് പുറകിൽ ഞങ്ങൾ അറിയാത്ത വലിയ കാര്യം എന്തൊ ഉണ്ടെന്ന് അവനും എനിക്കും മനസിലായി കഴിഞ്ഞിരുന്നു.

അത്‌ അറിയുന്ന എന്റെ ചേട്ടൻ ഈ ലോകം വിട്ടു പോയി.

ഇനി ആ എതിരാളി യേ കുറച്ചു അറിയാൻ ബാക്കി ഉള്ളത് എല്ലാം അറിയാൻ ഉള്ള ആകാംഷ ആയി ഞങ്ങൾക്.

അങ്ങനെ പോകുന്ന വഴിയിൽ എന്റെ ലൈഫ് തന്നെ തകർത്തു കളഞ്ഞ ആ ദുരന്തം നടന്ന സ്ഥലത്തു ഞാൻ വണ്ടി നിർത്തി അവിടെ ഉള്ള ഒരു ജ്യൂസ് കടയിൽ നിന്ന് ഞങ്ങൾ ജ്യൂസ്

💬 Comments

View all comments