Chapter Title : വളഞ്ഞ വഴികൾ 14 [Trollan]
ആണ് കുറച്ചു മല്ല്.
ആദ്യം നിങ്ങൾക്...
അത് കഴിഞ്ഞു മതിയാടോ എനിക്ക്.
ഞാൻ ആഗ്രഹിച്ചതാ പണ്ട് ഒക്കെ നിങ്ങളുടെ കല്യാണം പിന്നെ ഒരു വർഷത്തിന് ഉള്ളിൽ കുഞ്ഞ്.. ഇവന്റെ സ്വഭാവം വെച്ച് ഫസ്റ്റ് നൈറ്റ് തന്നെ കൊച് ഉണ്ടാകും.
എന്ത് ചെയ്യാൻ.
ഇനി നിങ്ങൾ മടിക്കണ്ട കേട്ടോ വേഗം ആയിക്കോട്ടെ.
നിന്റെ ക്ലാസും കഴിയാറായി ലെ."
ഞാൻ ചേച്ചിയുടെ നേരെ നോക്കിയപ്പോൾ ചേച്ചി എന്റെ നേരെ കണ്ണ് അടച്ചു കാണിച്ചു സമ്മതം തന്ന്.
പിന്നെ രാത്രി ആയി.
കുഞ്ഞിനെ ഉറക്കിയ ശേഷം ഗായത്രി വന്നു ടീവി കാണുവാൻ.
ദീപു ആണ് അവളെ നോക്കുന്നെ. രേഖക് എപ്പോഴും പിടപ്പ് കൂടുതൽ അല്ലെ.
നാളെ പോകുവല്ലോ അവൾ കോളേജിലേക് അത് കൊണ്ട് എന്നെ ഉപദ്രവിക്കാൻ ഉള്ളത് എല്ലാം ചെയ്തു തൃപ്തി ആയ ശേഷം ആണ് അവൾ മടങ്ങുള്ളൂ എന്ന് എനിക്ക് അറിയാം.
ആ കുഞ്ഞിനെ കണ്ടതോടെ എന്റെ തലയിലെ സ്‌ട്രെയിൻ കുറഞ്ഞു എങ്കിലും.
അത് ഒരു സുനാമി ആകാം എന്ന് എനിക്ക് അറിയാം.
എന്റെ കുടുംബം തകർത്തത്തിൽ ആ ഫിനാൻഷ്യൽ സ്ഥാപനത്തിന് എന്തൊ കണെക്ഷൻ ഉണ്ടെന്ന് എനിക്ക് തോന്നി തുടങ്ങി.
എന്തൊ ഒരു ഇത്.
ഞാൻ എഴുന്നേറ്റ് പുറത്തേക് പോയി.
ഗായത്രി കുഞ്ഞിന്റെ അടുത്തേക് ചെന്ന് അവൻ കരയുന്നത് കേട്ടപ്പോൾ.
പുറത്ത് എത്തിയ എന്റെ പുറകിൽ രേഖയും ഉണ്ടായിരുന്നു.
അവൾ പുറകിൽ നിന്ന് കെട്ടിപിടിച്ചു കൊണ്ട്.
"ഈ തണുപ്പ് ഉള്ളാ മാസങ്ങളിൽ ഒരുമിച്ച് ഇരിക്കാൻ നല്ല രസം ആയിരിക്കും അല്ലെ ഏട്ടാ."
"അതിനു ആണോ നീ ഇങ് വന്നേ."
"അല്ലാ.
എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്."
കേട്ടതും ഞാൻ വേഗം തിരിഞ്ഞു പണ്ടത്തെ പോലെ എന്റെ ഉറക്കം കളയാൻ ഉള്ളത് ആണോ ആവോ എന്ന് ഓർത്ത്.
"അതേ ഗായത്രി എന്നെക്കാളും എജ് കുറവ് ഉള്ള പെണ്ണ് കൊച്ച.
അവൾക് മുല്പാൽ കുറവ് ആണെന്ന് തോന്നുന്നു ആഹാരം കഴിക്കാറില്ല ആയിരുന്നു കണ്ണും .
നാളെ എന്നെ ബസ് കയറ്റി വിട്ട ശേഷം കുഞ്ഞിനേയും അമ്മയെയും കൊണ്ട് ഗവണ്മെന്റ് ആശുപത്രിയിൽ കൊണ്ട് പോയി
💬 Comments
View all comments