Chapter Title : വളഞ്ഞ വഴികൾ 14 [Trollan]
ഒന്ന് കാണിക്കണം. അവൾക് വിറ്റാമിൻസ് ഒക്കെ കുറവ് ഉള്ളപോലെ.
ഒരു തളർച്ച പോലെ.
പിന്നെ ഏട്ടാ..
കുഞ്ഞിന് കുറച്ച് ഡ്രസ്സ് വാങ്ങി കൊടുക്കണം പിന്നെ അവൾകും."
എന്ന് പറഞ്ഞു അവൾ എന്റെ കൈയിലേക് 500ന്റെ കുറച്ച് ഞൊട്ടുകൾ കൈയിലേക് ബലം ആയി പിടിപ്പിച്ചു.
എന്നിട്ട് പറഞ്ഞു.
"എന്തൊ ഏട്ടാ എനിക്ക് അവരെ ഇഷ്ട്ടം ആയി പോയി.
ഇത് ഏട്ടൻ എനിക്ക് പോക്കറ്റ് മണി ആയി അയച്ചു തന്നത് ആണ് ഞാൻ സേവ് ചെയ്ത് വെച്ചിരുന്നു കുറച്ച്."
"എടി അതൊന്നും വേണ്ടാ.
ഞാൻ നോക്കിക്കോളാം.
പിന്നെ ഞാൻ ഒരു ആൻ ആണെന്ന് പറഞ്ഞു നടക്കുന്നെ എന്തിനാ.
വിളിച്ചു കൊണ്ട് വന്നാൽ പോറ്റാനും ഉള്ള കഴിവും എനിക്ക് ഉണ്ട്."
പറഞ്ഞു തീർന്നതും എന്റെ മുഖത്ത് മുഴുവൻ ഉമ്മയും തന്നിട്ട് അവൾ ഓടി വീട്ടിൽ കയറി പടി വാതികലിൽ എത്തീട്ടു പയ്യെ പറഞ്ഞു.
"റൂമിലേക്കു വാ കള്ളാ.
ഞാൻ അപ്പൊ തരാം ബാക്കി."
എന്ന് പറഞ്ഞു ഉള്ളിലേക്ക് കയറി പോയി.
എന്തുകൊണ്ട് അവൾക് ആ കുഞ്ഞിനെ അത്രയും കാര്യം ആയി എന്ന് എനിക്ക് മനസിലാക്കാൻ കഴിയും.
അവളുടെ അനിയൻ.
അവളുടെ അമ്മ ജനിപ്പിച്ചു എന്ന് ഉള്ള് പിന്നെ എല്ലാം രേഖ ആയിരുന്നു നോക്കി യേ.
അവനെ എനിക്കും ഇഷ്ടം ആയിരുന്നു ഒരുപാട്. എനിക്ക് വേണ്ടി സപ്പോർട്ട് തരുന്ന ഒരാൾ അവൻ ആയിരുന്നു. എല്ലാം പോയി ല്ലേ എന്ന് മനസിൽ ഒരു വേദന.
എനിക്കും ഗായത്രി യുടെ കൈയിൽ ഇരിക്കുന്ന ആ കുഞ്ഞിനെ കണ്ടപ്പോ തന്നെ അവന്റെ ഓർമ്മ ആയിരുന്നു.
അവനെയും എടുത്തു കൊണ്ട് രേഖ വീട്ടിലേക് വരുമ്പോൾ എനിക്കും ടൈം പാസ് ആയിരുന്നു.
എല്ലാം ഒറ്റയടിക്ക് നഷ്ടം ആകും എന്ന് ഞാൻ കരുതി ഇല്ലാ.
അപ്പോഴേക്കും ദീപു വന്നു.
"എടാ ഞാൻ ഇന്ന് ഗായത്രി ടെ കൂടെ ആണ്.
അവൾക് രാത്രി വല്ല ടോയ്‌ലെറ്റിൽ പോകണം എങ്കിൽ ഞാനും വേണ്ടേ.
അവളും പറഞ്ഞു രാത്രി പുറത്ത് ഇറങ്ങാൻ പേടി ആണെന്ന്."
"ശെരി."
"അല്ലാ നീ എന്തിനാ തണുപ്പ് അടിച്ചു ഇവിടെ നില്കുന്നെ.
ദേ
💬 Comments
View all comments