Chapter Title : വളഞ്ഞ വഴികൾ 15 [Trollan]
എന്തിനാ ഡാ പള്ളിയിലേക്കു കുടുക്കുന്നെ "
"നിന്നെക്കാൾ ഭംഗി ഉണ്ടോ?
ഞാൻ ഇതുവരെ കണ്ടിട്ട് ഇല്ലാ നിന്റെ അനിയത്തിയെ."
"കാണില്ല അവൾ അവിടെ തന്നെ മാഡത്തിലെ ഹോസ്റ്റലിൽ തന്നെയാ.
ഇടക്ക് എന്നെ വിളിക്കും ആരുടെ എങ്കിലും ഫോൺ കിട്ടുമ്പോൾ.
അവളുടെ സങ്കടം അതിലുടെ തന്നെ മനസിലാകാം."
"അപ്പൊ തനിക് അപ്പനെ ഫോഴ്സ് ചെയ്തുടെ."
"നീ ഒക്കെ കാണുന്നതിന് അപ്പുറം ആടോ എന്റെ തന്താ..
ശെരിക്കും പറഞ്ഞാൽ നിന്നെ ഒക്കെ പുള്ളിക്ക് ഇഷ്ട്ടം. നീ ചതിക്കില്ല എന്ന് അറിയാം കൊണ്ടാണ്.
അതാണ് നിന്നെ കൂടെ നിർത്തിയേക്കുന്നെ."
"അതെനിക്ക് അറിയാം.
എനിക്ക് ജീവിക്കാൻ ഈ നാട്ടിൽ നിന്റെ തന്തയുടെ പുറകിൽ നടേക്കേണ്ടി വരും."
"അത് എനിക് അറിയാടോ.
പക്ഷേ എന്റെ തന്താ ഒരു വൃത്തി കെട്ടവൻ ആണ്.
എന്റെ അമ്മയുടെ മുന്നിൽ വെച്ച് കൊണ്ട് പല സ്ത്രീകൾ ആയി..
ച്ചി.."
"വിടടോ.. അതൊക്കെ ഓരോരുത്തരുടെയും സ്വഭാവം ആണ്.
സപ്പോസ് എന്റെ കാര്യം നോക്കിയേ.. രേഖ യുടെ മുന്നിൽ വെച്ച് അല്ലെ ഞാനും ദീപ്തിയും."
"അത് ശെരി തന്നെയാ..
എന്നാലും രേഖ സമ്മതിച്ചിട്ട് അല്ലെ നീ ദീപ്തി യും ആയി..
ഇവിടെ ഞാനും അമ്മയും എല്ലാം വെറും പട്ടികൾ ആടെ..
കൈയിൽ കാശ് ഉണ്ടെന്നേ ഉള്ള് വേറെ ഒന്നും ആസ്വദിക്കാൻ എന്റെ അമ്മക്ക് കഴിഞ്ഞില്ല.
അപ്പൊ നിന്റെ സ്വഭാവം വെച്ച് ചോദിക്കും ഞങ്ങൾ പിന്നെ എങ്ങനെ ഉണ്ടായി എന്ന്.
അത് എന്റെ അമ്മയുടെ കയ്യിബദ്ധം വഴി ഞാൻ ഉണ്ടായി.
പിന്നെ പള്ളികർ കെട്ടിച്ചു അപ്പനെ അമ്മയെ കൊണ്ട് പിന്നെ ആണ് എന്റെ അനിയത്തി ഉണ്ടായത്."
"കൊള്ളാല്ലോ സൂപ്പർ ഫാമിലി."
"നീ നിന്റെ കാര്യം നോക്കണം. അനിയത്തിയോട് എങ്ങനെ എങ്കിലും ആരെങ്കിലും വളച്ചു കെട്ടി സുഖം ആയി ഒളിച്ചു ഓടിക്കോളാൻ പറ."
അത് കേട്ട് അവൾ ചിരിച്ചു.
അങ്ങനെ ഓരോന്നും പറഞ്ഞു കൊണ്ട് ഇരുന്നു അവളുടെ കോളേജ് ലൈഫ് ഒക്കെ.
പലരും അവളുടെ കാശ് കണ്ടാ ണ് ഫ്രണ്ട് ആയത് എന്നും.
പലതും അവശ്യ പെടും പറ്റില്ല എന്ന് പറയുമ്പോൾ ആ ഫ്രണ്ട്ഷിപ്പ് ബ്രേക്ക് ഡൌൺ ആകും എന്നൊക്കെ പറഞ്ഞു.
പക്ഷേ ഞാനും രേഖയും അവൾക് വലിയ ഇഷ്ടം ആയി എന്ന് പറഞ്ഞു.
നീ എന്നെ സഹായിച്ചു.
അവൾ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയി കഴിഞ്ഞിരിക്കുന്നു.
ഞാൻ അവളോട് പറഞ്ഞു.
രേഖ ഒരിക്കലും ഒന്നും ആവശ്യപ്പെടില്ല എന്നും
💬 Comments
View all comments