Chapter Title : വളഞ്ഞ വഴികൾ 15 [Trollan]
അവള് പലതും കൈയിൽ നിന്ന് കൊടുക്കുന്നവൾ ആണെന്ന് പറഞ്ഞു ഞാൻ.
അവൾ ജനിച്ചപ്പോൾ തൊട്ട് എന്റെ പുറകിൽ കൂടിയ പെണ്ണ് ആണ്. അവളുടെ സ്വഭാവം എന്നെക്കാൾ കൂടുതൽ ആർക്കും അറിയില്ല.
ആദ്യം ഒക്കെ ഞാൻ അനിയത്തി ആണെന്ന് കാണാക് കൂട്ടി അവളെ അകത്തി നിർത്തും ആയിരുന്നു. എന്നാൽ അവൾ എന്റെ ഏട്ടൻ ആണ്, എന്റെ മുറച്ചെറുക്കൻ ആണ് എന്നൊക്കെ പറഞ്ഞു എന്നെ കൂടെ തന്നെ നിർത്തും.
പിന്നീട് എല്ലാം നഷ്ടപെട്ടപ്പോൾ എന്നെ കൂടി കൈ വീട്ടു പോകും എന്ന് മനസിലാക്കിയപ്പോൾ ചാകാൻ വേണ്ടി നോക്കിയവൾ ആണ്.
അന്ന് ഞാൻ തീരുമാനിച്ചു ഇനി മരിക്കുവാണേൽ ഞങ്ങൾ ഒരുമിച്ച് എന്ന് ജീവിതം ഇവിടെ വരെ എത്തിയതാ.
എന്നൊക്കെ ജൂലിയോട് പറഞ്ഞപ്പോൾ അവൾക് അത്ഭുതം ആയി.
എന്നെ കുറച്ചു എന്റെ പഴയ ലൈഫ് നെക്കുറിച്ചും ഞാൻ അവളോട് ആ ബെഞ്ചിൽ ഇരുന്നു സംസാരിച്ചു കൊണ്ട് ഇരുന്നു. അതെല്ലാം നല്ലപോലെ അവൾ കേട്ട് കൊണ്ട് ഇരുന്നു.
ചേട്ടന് വേണ്ടി ദീപു ന്റെ വീട്ടിൽ ചെന്ന് വിളിച്ചു ഇറക്കികൊണ്ട് വന്ന് കെട്ടിച്ചത് ഒക്കെ കേൾകുമ്പോൾ ഞാൻ എന്തൊ വലിയ സംഭവം എന്നപോലെ ആണ് അവൾ ആലോചിക്കുന്നെ എന്ന് എനിക്ക് മനസിലായി.
അങ്ങനെ ഓരോന്നും പറഞ്ഞു സമയം പോയിക്കൊണ്ട് ഇരുന്നു. പിന്നെ ഞങ്ങൾ റൂമിലേക്കു കയറി ഗായത്രി ആയി സംസാരിച്ചു.
അവൾക് ആണേൽ ഈ കടം ഒക്കെ എങ്ങനെ വിട്ടും എന്നുള്ള അധിയിൽ ആണ്. വേണ്ടാ എന്ന് പറഞ്ഞപ്പോൾ അവൾക് എന്തോപോലെ.
പിന്നെ ഞാൻ പറഞ്ഞു നിനക്ക് ജോലി കിട്ടുമ്പോൾ പതിയെ കടം തീർത്താൽ മതി എന്ന്.
പിന്നെ അവളെ കുറച്ചു അറിയാൻ ഞങ്ങൾ ആകാംഷ ആയി.
അവൾ ചെറുതായി പറഞ്ഞു.
എനിക്ക് 24വയസ്സ് ഉണ്ട് എന്ന് അത് കേട്ട് ഞങ്ങൾ ഞെട്ടി. കണ്ടാൽ 18വയസ്സ് എന്നെ പറയു.
അപ്പൊ ഞങ്ങള്രകൾ വയസ്സ് ഉണ്ട് എന്ന് അറിഞ്ഞപ്പോൾ ചിരിയ വന്നേ.
താമശക് ഞങ്ങൾ സോറി എന്ന് പറഞ്ഞപ്പോൾ ഗായത്രിക് പയ്യെ ചിരി വന്നു.
രേഖ ഒക്കെ കരുതിയെക്കുന്നത് അവളെക്കാൾ എജ് കുറവ് ഉള്ള കുട്ടി ആണെന്ന് അതാണ് അവൾ നിന്നെ എടി എന്ന് ഒക്കെ വിളിക്കുന്നെ എന്ന് ഞാൻ പറഞ്ഞു.
അവൾ ഇത് നിങ്ങളുടെ മാത്രം അല്ലാ ഞാനും ഏട്ടനും ഉണ്ടായിരുന്നപ്പോൾ ഈ കുഞ്ഞിപ്പെണ്ണിനെ എവിടെ നിന്ന് കൊണ്ട് വന്നത് ആണെന്ന് പറഞ്ഞു കളി ആകും ആയിരുന്നു എന്ന് അവൾ
💬 Comments
View all comments