0%

Chapter Title : വളഞ്ഞ വഴികൾ 18 [Trollan]

Author : Trollan Read All Parts 454

"എന്ത് വേണം എന്ന് പറഞ്ഞോ.

തോക് വേണോ, ബോംബ് വേണോ....

എല്ലാം ഞാൻ എത്തിച്ചു തരാം..."

"അതൊക്കെ നീ എത്തിച്ചു തരും എന്ന് എനിക്ക് അറിയാടോ...

എനിക്ക് വേണ്ടത്

ഒരു ലോറിയും പിന്നെ ആ ലോറി നിറയെ സിമെന്റ് ചാകും. പിന്നെ സിമന്റ്‌ ചക്കിന്റെ ബില്ലും.

എല്ലാം ലീഗ്ൽ ആയി തന്നെ വേണം."

"അത്‌ എന്തിനാടാ..."

"ഒപ്പിച്ചു തരുമോ...?"

"നിനക്ക് വേണേൽ എന്റെ തളയെ വരെ ഒപ്പിച്ചു അപ്പോഴാണ് ഈ പിറു സാധനങ്ങൾ."

"പോടാ..."

"അല്ലാ നീ ഒറ്റക്ക്..."

"ഒറ്റക്ക് ആകുമ്പോൾ പേടിക്കണ്ടല്ലോ..

ദേ ഇനി അധികം ദിവസം ഇല്ലാ..

ദിവസം എന്ന് പറയാൻ പോലും ഇല്ലടോ ചിലപ്പോ നീ ഒപ്പിച്ചു വെച്ചേക്ക്..."

അപ്പൊ തന്നെ അവൻ ബൈക്കിൽ ചാടി കയറി...

"ദേ അനോഷണം തുടങ്ങി ഇരിക്കുന്നു...."

എന്ന് പറഞ്ഞു അവൻ ബൈക്കിൽ പോയി.

ഞാൻ തിരിച്ചു നടന്ന് ബസ് സ്റ്റോപ്പിൽ ചെന്ന് അടുത്ത ബസിൽ കയറി

ആ ഫിനാഷ്യൽ സ്ഥാപനത്തിന്റെ അടുത്തുള്ള ചായക്കടയിൽ കയറി ചായയും കുടിച്ചു എല്ലാം നിരീക്ഷിച്ച ശേഷം ഞാൻ വൈകുന്നേരം ആയപ്പോ തിരിച്ചു വന്നു.

എന്നെയും കത്ത് രേഖയും ഗായത്രിയും ദീപു വീടിന്റെ ഫ്രണ്ടിൽ തന്നെ ഉണ്ടായിരുന്നു.

രേഖ ആണേൽ അവളുടെ ഒരു ബുക്കും വായിച്ചോണ്ട് ഇരിക്കുന്നു.

ദീപു ആണേൽ കുഞ്ഞിനേയും എടുത്തു കൊണ്ട് നടക്കുന്നു.

ഗായത്രി അവളുടെ കുഞ്ഞിന്റെ തുണി എല്ലാം മടക്കി വെക്കുന്നു.

എന്നെ കണ്ടതോടെ രേഖയുടെ മുഖം ദേഷ്യം വരുന്നത് കണ്ട്.

എവിടെ പോയേക്കുവായിരുന്നു....

എന്ന് പറഞ്ഞു തൊടങ്ങി അവൾ...

പിന്നെ അവസാനിച്ചത് എന്റെ ഒരു കിസ്സിൽ ആയിരുന്നു.

അവൾ ഇത്രയും ഉള്ള് എന്ന് എനിക്ക് പണ്ടേ അറിയാം ആയിരുന്നു.

ഗായത്രിയും ദീപുവും അത്‌ കണ്ട് ചിരിച്ചു.

അവളുടെ പിറന്നാൾ സദ്യ എന്നെയും കത്ത് മേശപ്പുറത് ഉണ്ടായിരുന്നു.

അത്‌ കഴിച്ചതോടെ ആണ് അവള്ക്ക് സന്തോഷം ആയേ.

പിന്നെ അവൾ പടുത്തം തുടങ്ങി.

ഞാൻ ദീപു ന്റെ അടുത്ത് ചെന്ന് അവൾ ആണേൽ പശു ന് ഒക്കെ പുല്ല് ഇട്ട് കൊടുക്കുവായിരുന്നു.

ഞാനും കുറച്ച് പുല്ല് എടുത്തു കൊടുക്കുന്ന കണ്ടപ്പോ

💬 Comments

View all comments