0%

Chapter Title : വളഞ്ഞ വഴികൾ 19 [Trollan]

Author : Trollan Read All Parts 704

നിന്ന് ആണ് പൈസ എന്ന് ചോദിച്ചില്ല കാരണം കള്ളപ്പണി അല്ലെ ഒറ്റ ദിവസം ചിലപ്പോ വലിയ കോൾ കിട്ടി കാണും എന്ന് വിചാരിച്ചു കാണും.

അങ്ങനെ എന്റെ എല്ലാപണിയും നാട്ടിലെ തീർത്തു.

രേഖയെ അവളുടെ കോളേജ് ഹോസ്റ്റലിൽ കൊണ്ട് വിട്ടു തിരിച്ചു പോരാൻ നേരം എന്റെ കൈയിൽ പിടിച്ചു എന്നെ കെട്ടിപിടിച്ച ശേഷം.

"ഏട്ടാ...
ഞാൻ വിളികുമ്പോൾ ഓടി ഇങ് വരണം കേട്ടോ.

എനിക്ക് പേടിയാ."

അവളെ ഞാൻ മുറുകെ പിടിച്ചിട്ട് പതിയെ അവളുടെ മുഖം ഉയർത്തി യാ ശേഷം അവളുടെ മുഖത് നോക്കി പറഞ്ഞു.

"നീ അല്ലേടി എനിക്ക് ഈ ഭൂമിയിൽ സ്വന്തം എന്ന് പറയാൻ ഇപ്പൊ ഉള്ള്. അതേപോലെ നിനക്കും.
നീ വിളിച്ചാൽ ഞാൻ വന്നിരിക്കും.

എക്സാം ഒക്കെ കഴിഞ്ഞു നല്ല കൊച് ആയി ദീപ്തി ചേച്ചി പറയുന്നത് അനുസരിച്ചു വീട്ടിൽ ഇരിക്കണം കേട്ടോ.

ജൂലിയുടെ അമ്മ നിനക്ക് ഒരു ബാങ്കിൽ ജോലി വാങ്ങി തരാം എന്ന് പറഞ്ഞിട്ട് ഉണ്ട്. നന്നായി എക്സാം ഒക്കെ എഴുതണം.

എന്തെങ്കിലും ആവശ്യം വന്നാൽ നിന്റെ ക്ലോസ് ഫ്രണ്ട് ഉണ്ടല്ലോ ജൂലി ആ ഫോൺ അങ്ങ് കുത്തിയാൽ മതി അവൾ പറന്നു നിന്റെ അടുത്ത് എത്തില്ലേ."

"ഞാൻ കുഞ്ഞി കൊച് ഒന്നും അല്ലാ ദീപ്തി ചേച്ചി പറയുന്നത് അനുസരിക്കാൻ."

"ഒക്കെ. എന്നാൽ എന്റെ രേഖകുട്ടി ദീപ്‌തി ചേച്ചിയെ നോക്കണം കേട്ടോ."

"ഉം.

ഗായത്രി ചേച്ചിയെയും വാവയെയും ചേട്ടൻ നോക്കണം കേട്ടോ.

പാവങ്ങൾ ഏട്ടാ.. ഏട്ടൻ എന്ന് പറഞ്ഞാൽ ഇപ്പൊ ഗായത്രി ചേച്ചിക്ക് നൂറു നാക് ആണ്."

ഞാൻ ഒന്ന് ചിരിച്ചിട്ട് അവളോട് പറഞ്ഞു.

"ചിലർക്ക് സ്നേഹിക്കാൻ മാത്രം ആടോ അറിയുള്ളു."

ഞാൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു അവളോട് യാത്ര പറയാൻ പോയതും അവൾ ഓടി വന്ന് ഹോസ്റ്റൽ പരിസരം ആണെന്ന് ഒന്നും നോക്കില്ല ഒരു അഡർ കിസ്സ് തന്നിട്ട്.

"ഞാൻ ആഗ്രഹികുമ്പോൾ ദേ ഇങ്ങനെ എനിക്ക് കിസ്സ് ചെയ്യാൻ എന്റെ അടുത്ത് ഉണ്ടായാൽ മതി."

തിരിച്ചു വീട്ടിൽ ഞാൻ എത്തി.

പക്ഷേ ദീപ്തി ക് ഒരു മിണ്ടാട്ടം ഇല്ലാ.

എന്താണ്

💬 Comments

View all comments